കുണ്ടറ: കുണ്ടറ പള്ളിമുക്ക് ലൈബ്രറി ആൻഡ് റീഡിംഗ് റൂമിന്റെ ആഭിമുഖ്യത്തിൽ മദ്യത്തിനും മയക്കുമരുന്നിനും എതിരെ പത്തിന് ഉച്ചകഴിഞ്ഞ് മൂന്നിന് മനുഷ്യ ചങ്ങലയും ലഹരി വിരുദ്ധ പ്രതിജ്ഞയും നടത്തും.
കുണ്ടറ വലിയപള്ളി വികാരി ഫാ. എബ്രഹാം ജെ പണിക്കർ പ്രതിജ്ഞ നയിക്കും. വൈകുന്നേരം നാലിന് പള്ളിമുക്കിൽ ചേരുന്ന പൊതുസമ്മേളനം പി.സി. വിഷ്ണുനാഥ് എംഎൽഎ ഉദ്ഘാടനം ചെയ്യും. ഇളമ്പള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റെജി കല്ലംവിള അധ്യക്ഷത വഹിക്കും. സംസ്ഥാന ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം ഡോ. ഗോപൻ മുഖ്യപ്രഭാഷണം നടത്തും. അസി. എക്സൈസ് കമ്മീഷണർ സി രാജേഷ് ലൈബ്രറിയിൽ രൂപീകരിച്ച വിമുക്തി ക്ലബിന്റെ ഉദ്ഘാടനം നിർവഹിക്കും.
വിമുക്തി ക്ലബിന്റെ പ്രവർത്തനങ്ങൾ ജി തോമസ് പണിക്കർ വിശദീകരിക്കും. പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവർക്കുള്ള അവാർഡ് ദാനം കുണ്ടറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി തോമസ് നിർവഹിക്കും.
ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ ബി മുരളീ കൃഷ്ണൻ, സന്തോഷ് സാമുവൽ, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി അഡ്വ. എൻ. ഷണ്മുഖദാസ്, തുളസീദാസൻ പിള്ള, ജ്യോതിഷ് കുമാർ, വൈ എം എലൈബ്രറി സെക്രട്ടറി ഫാ. ഡി. ഗീവർഗീസ് തരകൻ, എസ്. സാംസൺ, ജി തോമസ് പണിക്കർ, ലൈബ്രറി പ്രസിഡന്റ് രാജു സക്കറിയ, സ്വാഗതസംഘം ചെയർമാൻ കെ ഓ.മാത്യു പണിക്കർ തുടങ്ങിയവർ പ്രസംഗിക്കും.