കൊല്ലം: ഓറഞ്ച് ദ വേള്‍ഡ് കാമ്പയിന്റെ ജില്ലാ ശിശു സംരക്ഷണ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ജില്ലാതലത്തില്‍ പെന്‍സില്‍ ഡ്രോയിംഗ് മത്സരം സംഘടിപ്പിച്ചു. തേവള്ളി സര്‍ക്കാര്‍ മോഡല്‍ ഹൈസ്കൂള്‍ ഫോര്‍ ബോയ്സില് നടത്തിയ മത്സരത്തില്‍ ഐസിഡിഎസ് ബ്ലോക്ക്തലത്തിലെ വിജയികള്‍ പങ്കെടുത്തു.
ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ ജംല റാണി, പ്രൊട്ടക്ഷന്‍ ഓഫീസര്‍ കെ.എസ് അജീഷ്, ലീഗല്‍ കം പ്രൊബേഷന്‍ ഓഫീസര്‍ ബിജിത എസ് ഖാന്, സോഷ്യല്‍ വര്‍ക്കര്‍മാരായ കെ.എസ് അനൂപ്, പി. സവിത, ഔട്ട് റീച് വര്‍ക്കര്‍ കെ.എം ബിന്ദു, റെസ്ക്യൂ ഓഫീസര്‍ ആര്. രശ്മി തുടങ്ങിയവര്‍ പ്രസംഗിച്ചു. വിജയിയെ ജില്ലാ വനിതാ ശിശു വികസന വകുപ്പ് ഓഫീസര്‍, കളക്ടര്‍ നാമനിര്‍ദേശം ചെയ്യുന്ന ഒരു പ്രതിനിധി, ചിത്രരചനയില്‍ പ്രാവീണ്യം തെളിയിച്ച വിദഗ്ധന്‍ എന്നിവരടങ്ങുന്ന സമിതി തെരഞ്ഞെടുക്കും.