ചെറുവള്ളി സെന്റ് മേരീസ് പള്ളിയിൽ
ചെറുവള്ളി: സെന്റ് മേരീസ് പള്ളിയിൽ പരിശുദ്ധ കന്യകമറിയത്തിന്റെ അമലോത്ഭവ തിരുനാൾ നാളെ മുതൽ 11 വരെ നടക്കുമെന്നു വികാരി ഫാ. ജോൺ വെട്ടുവയലിൽ അറിയിച്ചു.
നാളെ വൈകുന്നേരം അഞ്ചിന് കൊടിയേറ്റ്, 5.15നു വിശുദ്ധ കുർബാന. ഒന്പതിന് വൈകുന്നേരം അഞ്ചിന് വിശുദ്ധ കുർബാന, 6.30ന് സെമിത്തേരി സന്ദർശനം. 10നു രാവിലെ 6.30നും 9.30നും വിശുദ്ധ കുർബാന, വൈകുന്നേരം 4.30ന് വിശുദ്ധ കുർബാന, തുടർന്ന് ജപമാല പ്രദക്ഷിണം. 11നു രാവിലെ ഒന്പതിന് പുത്തരി തിരുനാൾ, കാഴ്ച സമർപ്പണം, വിശുദ്ധ കുർബാന, പ്രസംഗം - ഫാ. ജോബി മംഗലത്തുകരോട്ട് സിഎംഐ, തുടർന്ന് ഉത്പന്ന ലേലം. വൈകുന്നേരം 4.30നു വിശുദ്ധ കുർബാന, പ്രസംഗം - ഫാ. തോമസ് മുണ്ടിയാനിയ്ക്കൽ, 6.30ന് പ്രദക്ഷിണം, തുടർന്ന് ആകാശവിസ്മയം.
വള്ളംചിറ സെന്റ് മേരീസ് പള്ളിയിൽ
വള്ളംചിറ: സെന്റ് മേരീസ് പള്ളിയിൽ പരിശുദ്ധ കന്യകമറിയത്തിന്റെ അമലോത്ഭവ തിരുനാൾ ആരംഭിച്ചു. ഇന്ന് വൈകുന്നേരം 4.30ന് വിശുദ്ധകുർബാന - ഫാ. ബിനീഷ് ഏറത്തേടം. നാളെ വൈകുന്നേരം 4.30ന് വിശുദ്ധ കുർബാന - ഫാ. മാത്യു താന്നിയത്ത്. ഒന്പതിന് വൈകുന്നേരം 4.30ന് കൊടിയേറ്റ്, വിശുദ്ധകുർബാന - ഫാ. തോമസ് പ്ലാപ്പറന്പിൽ, തുടർന്ന് സെമിത്തേരി സന്ദർശനം.
10ന് വൈകുന്നേരം 4.30ന് വിശുദ്ധകുർബാന - ഫാ. തോമസ് വാഴപ്പറന്പിൽ, തുടർന്ന് പ്രദക്ഷിണം. പ്രസംഗം - ഡീക്കൻ ഏബ്രഹാം തീന്പലങ്ങാട്ട്. പ്രധാന തിരുനാൾ ദിനമായ 11ന് രാവിലെ ഒന്പതിന് തിരുനാൾ റാസ - ഫാ. ജേക്കബ് നടുവിലേക്കളം. പ്രസംഗം - ഡീക്കൻ കുര്യൻ അന്പലത്തുങ്കൽ, തുടർന്ന് പ്രദക്ഷിണം, കൊടിയിറക്ക്.