കാഞ്ഞിരപ്പള്ളി: കലോത്സവവേദി ഹരിതമയം. വേദികളിലും പരിസരത്തും പ്ലാസ്റ്റിക് മാലിന്യം പൂര്‍ണമായും ഒഴിവാക്കുന്നത് ഹരിതകര്‍മ സേനാംഗങ്ങളാണ്.
എല്ലാ വേദികളിലും മാലിന്യം നിക്ഷേപിക്കാന്‍ ഓലമേഞ്ഞു നിര്‍മിച്ച പാത്രങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതോടൊപ്പം പ്രധാന വേദിയായ സെന്റ് ഡൊമിനിക്സ് സ്കൂളില്‍ ഹരിത സ്റ്റാളും പ്രവര്‍ത്തിക്കുന്നു. പൂര്‍ണമായും ഓല മേഞ്ഞാണ് സ്റ്റാള്‍ നിര്‍മിച്ചിരിക്കുന്നത്. നാടന്‍ ലഘുഭക്ഷണവും മോരുംവെള്ളമടക്കമുള്ള പാനീയങ്ങളും ഇവിടെ ലഭിക്കും.
കരകൗശല വസ്തുക്കളുടെ പ്രദർശനം
കാഞ്ഞിരപ്പള്ളി: എന്‍എസ്എസ് വിദ്യാര്‍ഥികളുടെ ചിത്രങ്ങളുടെയും കരകൗശല വസ്തുക്കളുടെയും പ്രദര്‍ശനം കലോത്സവേദിയിലെത്തുന്ന ഏവരുടെയും ആകര്‍ഷണമാണ്. ജില്ലയിലെ എന്‍എസ്എസ് യൂണിറ്റിലെ വിദ്യാര്‍ഥികള്‍ വരച്ച ചിത്രങ്ങളാണ് ഛായം 2022 എന്ന പേരില്‍ പ്രദര്‍ശനമായി ഒരുക്കിയിരിക്കുന്നത്. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് സ്കൂളിലെ എന്‍എസ്എസ് വിദ്യാര്‍ഥികളുടെ നേതൃത്വത്തിലാണ് പ്രദര്‍ശനം.