+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊ​ട്ടോ​ടി ഗ​വ. സ്‌​കൂ​ളി​ല്‍ കാ​ര​ണ​വ​ക്കൂ​ട്ടം

കൊ​ട്ടോ​ടി: ഗ​വ.​ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ സോ​ഷ്യ​ല്‍ സ​യ​ന്‍​സ് ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ്രാ​ദേ​ശി​ക ച​രി​ത്ര​ര​ച​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് കാ​ര​ണ​വ​ക്കൂ​ട്ടം സം​ഘ​ടി​പ്പി​ച്ചു.

ച​രി​ത്ര​വും പ​ഴ​യ​കാ​ല ജീ​വി​ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​ട്ടി​ക​ളു​ടെ ചോ​ദ്യ​ങ്ങ​ള്‍​ക്കും സം​ശ​യ​ങ്ങ​ള്‍​ക്കും മു​തി​ര്‍​ന്ന പൗ​ര​ന്‍​മാ​രാ​യ ചേ​വി​രി നാ​രാ​യ​ണ​ന്‍ നാ​യ​രും വേ​ങ്ങ​യി​ല്‍ കേ​ളു നാ​യ​രും മ​റു​പ​ടി ന​ല്‍​കി.
എ​സ്എം​സി ചെ​യ​ര്‍​മാ​ന്‍ ബി.​അ​ബ്ദു​ള്ള ഇ​രു​വ​രെ​യും ആ​ദ​രി​ച്ചു. മു​ഖ്യാ​ധ്യാ​പി​ക വി.​കെ.​കൊ​ച്ചു​റാ​ണി, അ​ധ്യാ​പ​ക​രാ​യ ടി.​സ്മി​ത, കെ.​മ​ധു​സൂ​ദ​ന​ന്‍, കെ.​അ​നി​ല്‍​കു​മാ​ര്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.