രാജപുരം: കള്ളാര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ റാണിപുരത്ത് നടത്തിയ നേതൃത്വ പഠനക്യാമ്പ് രാജ്മോഹന്‍ ഉണ്ണിത്താന് എംപി ഉദ്ഘാടനം ചെയ്തു.
മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് എം.എം.സൈമണ്‍ അധ്യക്ഷത വഹിച്ചു. എം.കുഞ്ഞമ്പു നായര്‍,ഹരിഷ് പി.നായര്‍, പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണന്, സജി പ്ലാച്ചേരി, പി.എല്‍.റോയ് എന്നിവര്‍ പ്രസംഗിച്ചു. സമാപന സമ്മേളനം ഡിസിസി സെക്രട്ടറി പി.വി.സുരേഷ് ഉദ്ഘാടനം ചെയ്തു. കെ.ഗോപി, സി.രേഖ എന്നിവര്‍ പ്രസംഗിച്ചു. പ്രഭാകരന് കരിച്ചേരി, സിജോ പി.ജോസഫ് എന്നിവര്‍ ക്ലാസെടുത്തു.