അഗളി : അട്ടപ്പാടി ഉൗത്തുകുഴി ഉൗര് നിവാസി ലക്ഷ്മണൻ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് അട്ടപ്പാടി ബ്ലോക്ക് കോണ്ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അഗളി സിവിൽ സ്റ്റേഷന്റെ മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി. യോഗം കെപിസിസി മെന്പർ പി.സി. ബേബി ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് കോണ്ഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.പി. സാബു അധ്യക്ഷത വഹിച്ചു. തുടർന്ന് മുൻ ബ്ലോക്ക് കോണ്ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഷിബു സിറിയക്, എൻ.കെ. രഘൂത്തമൻ അഗളി മണ്ഡലം കോണ്ഗ്രസ് പ്രസിഡന്റ് കെ.ജെ. മാത്യു എന്നിവർ സംസാരിച്ചു. ഷോളയൂർ മണ്ഡലം പ്രസിഡന്റ് കനകരാജ്, പുതൂർ മണ്ഡലം പ്രസിഡന്റ് സെന്തിൽ കുമാർ, ബ്ലോക്ക് മെന്പർമാരായ ഷാജു, എം.സി. ഗാന്ധി, മൈനോറിറ്റി കോണ്ഗ്രസ് പ്രസിഡന്റ് എം.എം. തോമസ്, പഞ്ചായത്ത് മെന്പർമാരായ സുനിൽ ജി. പുത്തൂർ, എസ്. അല്ലൻ, കെ.ടി. ബെന്നി, യൂത്ത് കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ ടിറ്റു വർഗീസ്, സതീഷ്, മണികണ്ഠൻ, മുൻ മണ്ഡലം പ്രസിഡന്റുമാരായ സന്തോഷ് കുമാർ, ജോബി കുരീക്കാട്ടിൽ പങ്കെടുത്തു.