മുളക്കുളം : ആദപള്ളിൽ എ.സി ദേവസ്യ ( കുഞ്ഞുകുഞ്ഞ്-73) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച 10:30 വസതിയിലെ ശുശ്രൂഷകൾക്കുശേഷം മുളക്കുളം സെന്റ് മേരീസ് കത്തോലിക്ക പള്ളിയിൽ. ഭാര്യ : മേരികുട്ടി, തുരുത്തിപ്പള്ളി വട്ടനിരപ്പേൽ കുടുംബഗം. മക്കൾ : റ്റിജോ, (ബഹ്റൈൻ), റ്റിനോ(ഡൽഹി ),റ്റിനീഷ്, (ബഹ്റിൻ )മരുമക്കൾ : അന്പിളി, പാല പൂവനാൽ സിൻസി തൈക്കൂടം പൂവ്വംപറന്പിൽ, ജാസ്മിൻ, മുട്ടുചിറ പെരുമാലിൽ.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്