+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മു​തി​ര്‍ന്ന പൗ​ര​ന്മാ​രോ​ടു​ള്ള അ​വ​ഗ​ണ​ന അ​വ​സാ​നി​പ്പി​ക്ക​ണം: ജ​ന​ശ്രീ മി​ഷ​ന്‍

കോ​ട്ട​യം: ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ മു​തി​ര്‍ന്ന പൗ​ര​ന്മാ​ര്‍ക്കു ന​ല്‍കി​യി​രു​ന്ന സൗ​ക​ര്യ​ങ്ങ​ള്‍ പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്ന് ജ​ന​ശ്രീ സു​സ്ഥി​ര വി​ക​സ​ന മി​ഷ​ന്‍ ജി​ല്ലാ ക​ണ്‍വ​ന്‍ഷ​ന്‍ ആ​വ​ശ
മു​തി​ര്‍ന്ന പൗ​ര​ന്മാ​രോ​ടു​ള്ള അ​വ​ഗ​ണ​ന അ​വ​സാ​നി​പ്പി​ക്ക​ണം: ജ​ന​ശ്രീ മി​ഷ​ന്‍
കോ​ട്ട​യം: ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ മു​തി​ര്‍ന്ന പൗ​ര​ന്മാ​ര്‍ക്കു ന​ല്‍കി​യി​രു​ന്ന സൗ​ക​ര്യ​ങ്ങ​ള്‍ പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്ന് ജ​ന​ശ്രീ സു​സ്ഥി​ര വി​ക​സ​ന മി​ഷ​ന്‍ ജി​ല്ലാ ക​ണ്‍വ​ന്‍ഷ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. ഒ​പി​യി​ലും ഫാ​ര്‍മ​സി​യി​ലും മു​തി​ര്‍ന്ന പൗ​ര​ന്മാ​ര്‍ക്കു​ണ്ടാ​യി​രു​ന്ന കൗ​ണ്ട​റു​ക​ളെ സം​ബ​ന്ധി​ച്ച ബോ​ര്‍ഡു​ക​ള്‍മാ​ത്ര​മാ​ണ് ഇ​പ്പോ​ള്‍ അ​വ​ശേ​ഷി​ക്കു​ന്ന​ത്. കൗ​ണ്ട​റു​ക​ള്‍ പ്ര​വ​ര്‍ത്ത​ന ര​ഹി​ത​മാ​ണ്. ക​ണ്‍വ​ന്‍ഷ​ന്‍ ജ​ന​ശ്രീ​മി​ഷ​ന്‍ സം​സ്ഥാ​ന പ്രോ​ഗ്രാം കോ- ​ഓ​ര്‍ഡി​നേ​റ്റ​ര്‍ പി. ​എ. സ​ലിം ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​ന​ശ്രീ മി​ഷ​ന്‍ ജി​ല്ലാ ചെ​യ​ര്‍മാ​ന്‍ സാ​ബു മാ​ത്യു​വി​ന്റെ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ.​കെ. ച​ന്ദ്ര​മോ​ഹ​ന്‍, മോ​ളി പീ​റ്റ​ര്‍, ല​താ മോ​ഹ​ന്‍, പ്ര​മോ​ദ് ത​ട​ത്തി​ല്‍, അ​നി​ല്‍ കൂ​രോ​പ്പ​ട, കെ.​ജി. ഹ​രി​ദാ​സ്, സ​ജി തോ​മ​സ്, ജി. ​ല​ക്ഷ്മ​ണ​ന്‍, കെ.​ബി. രാ​ജ​ന്‍, ടോം​സ​ണ്‍ ച​ക്കു​പാ​റ, ബീ​ന രാ​ജേ​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.