+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ത​ളി​ര് ഫെ​സ്റ്റ്: ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു

മാ​ലോം: ജ​നു​വ​രി ഏ​ഴു മു​ത​ല്‍ 15 വ​രെ മാ​ലോം മ​ഹാ​ത്മാ​ഗാ​ന്ധി ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റ് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന ത​ളി​ര് 2023 ഉ​ത്ത​ര​മ​ല​ബാ​ര്‍ കാ​ര്‍​ഷി​ക​മേ​ള​യു​ടെ ഒ​രു​ക്ക​ങ്ങ​ള്‍ പു​രോ​
ത​ളി​ര് ഫെ​സ്റ്റ്: ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു
മാ​ലോം: ജ​നു​വ​രി ഏ​ഴു മു​ത​ല്‍ 15 വ​രെ മാ​ലോം മ​ഹാ​ത്മാ​ഗാ​ന്ധി ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റ് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന ത​ളി​ര് 2023 ഉ​ത്ത​ര​മ​ല​ബാ​ര്‍ കാ​ര്‍​ഷി​ക​മേ​ള​യു​ടെ ഒ​രു​ക്ക​ങ്ങ​ള്‍ പു​രോ​ഗ​മി​ക്കു​ന്നു. ലോ​ഗോ പ്ര​കാ​ശ​നം മാ​ലോം ടൗ​ണി​ല്‍ ബ​ളാ​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് രാ​ജു ക​ട്ട​ക്ക​യം നി​ര്‍​വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ഷോ​ബി ജോ​സ​ഫ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.
വെ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗി​രി​ജ മോ​ഹ​ന്‍ മു​ഖ്യാ​തി​ഥി​യാ​യി. ത​ളി​ര് ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ ആ​ന്‍​ഡ്രൂ​സ് വ​ട്ട​ക്കു​ന്നേ​ല്‍, മാ​ലോം സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ഹ​രി​ഷ് പി.​നാ​യ​ര്‍, വി​വി​ധ രാ​ഷ്ട്രീ​യ​ക​ക്ഷി നേ​താ​ക്ക​ളാ​യ എം.​പി.​ജോ​സ​ഫ്, ടി.​പി.​ത​മ്പാ​ന്‍, ജോ​യി മൈ​ക്കി​ള്‍, ജ​ന​താ​ദ​ള്‍ പ്ര​തി​നി​ധി ജോ​ജോ ക​ല്ലേ​കു​ളം, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി പ്ര​സി​ഡ​ന്‍റ് ടോ​മി​ച്ച​ന്‍ കാ​ഞ്ഞി​ര​മ​റ്റം, അ​ല​ക്‌​സ് നേ​ടി​യ​കാ​ല, എ​ന്‍.​ഡി വി​ന്‍​സ​ന്‍റ്, അ​ബ്ദു​ള്‍ ഖാ​ദ​ര്‍, ശ്രീ​ജ രാ​മ​ച​ന്ദ്ര​ന്‍, മോ​ന്‍​സി ജോ​യ്, ജെ​സി ടോ​മി, ബി​ന്‍​സി ജ​യി​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.