+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്ര​തി​ഭ​ക​ളെ ആ​ദ​രി​ച്ചു

കു​ന്നോ​ത്ത്: കു​ന്നോ​ത്ത് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ക​ലാ കാ​യി​ക പ്ര​തി​ഭ​ക​ളെ ആ​ദ​രി​ച്ചു. സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​അ​ഗ​സ്റ്റി​ൻ പാ​ണ്ട്യാം​മാ​ക്ക​ൽ,

പ്രി​ൻ​സി​പ്പ​ൽ തോ​മ​സ് തോ​മ​സ്, ജോ​യ് ജോ​സ​ഫ്, വാ​ർ​ഡ് മെ​ന്പ​ർ​മാ​രാ​യ ഷൈ​ജ​ൻ, മു​ജീ​ബ് കു​ഞ്ഞി​ക്ക​ണ്ടി, മു​ഖ്യാ​ധ്യാ​പി​ക രാ​ജി ജോ​സ​ഫ്, ര​ഞ്ജ​ന തോം​സ​ൺ, ഫാ. ​ജോ​സ​ഫ് പു​തു​ശേ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
വ​ള്ളി​ത്തോ​ട് ടൗ​ണി​ൽ വ്യാ​പാ​രി വ്യ​വ​സാ​യി​ക​ളു​ടെ​യും ല​യേ​ൺ​സ് ക്ല​ബി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ കു​ട്ടി​ക​ളെ അ​നു​മോ​ദി​ച്ചു. ക​ലാ കാ​യി​ക ശാ​സ്ത്ര​മേ​ള​യി​ൽ ജി​ല്ലാ സം​സ്ഥാ​ന യോ​ഗ്യ​ത നേ​ടി​യ കു​ട്ടി​ക​ളെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. സം​സ്ഥാ​ന​ത​ല മ​ത്സ​ര​ത്തി​നു യോ​ഗ്യ​ത നേ​ടി​യ മാ​ർ​ഗം​ക​ളി സ്കൂ​ളി​ൽ അ​വ​ത​രി​പ്പി​ച്ചു.