ചെമ്പന്തൊട്ടി: കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി കോളജിൽ നിന്ന് എംഎസ്സി കംപ്യൂട്ടർ സയൻസ് വിത്ത് സ്പെഷലൈസേഷൻ ഇൻ ഡാറ്റാ സയൻസിൽ രണ്ടാം റാങ്ക് കരസ്ഥമാക്കിയ ചെമ്പന്തൊട്ടി അതിർത്തിമുക്കിൽ ടെൽസ് മാത്യുവിനെ കോറങ്ങോട് ടൗൺ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സജീവ് ജോസഫ് എംഎൽഎ മൊമെന്റോ നൽകി അനുമോദിച്ചു.
ശ്രീകണ്ഠപുരം നഗരസഭ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.സി. ജോസഫ് കൊന്നയ്ക്കൽ, വാർഡ് കൗൺസിലർമാരായ ബേബിച്ചൻ ചിറപ്പുറത്ത്, സിജോ മറ്റപ്പള്ളിൽ, കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സനി ഓരത്തേൽ, സെക്രട്ടറി റോയ് ഈറ്റയ്ക്കൽ, ജിയോ പുതുപ്പറമ്പിൽ, കെ.സി. റോയ് എന്നിവർ നേതൃത്വം നൽകി.