+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലോ​ക ഭി​ന്ന​ശേ​ഷി ദി​നാ​ച​ര​ണം നടത്തി

പ​ന​മ​രം: സാ​മൂ​ഹി​ക​നീ​തി വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക ഭി​ന്ന​ശേ​ഷി ദി​നം ആ​ച​രി​ച്ചു. ജി​ല്ലാ​ത​ല ആ​ച​ര​ണം ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ്
ലോ​ക ഭി​ന്ന​ശേ​ഷി ദി​നാ​ച​ര​ണം നടത്തി
പ​ന​മ​രം: സാ​മൂ​ഹി​ക​നീ​തി വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക ഭി​ന്ന​ശേ​ഷി ദി​നം ആ​ച​രി​ച്ചു. ജി​ല്ലാ​ത​ല ആ​ച​ര​ണം ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൾ ഗ​ഫൂ​ർ കാ​ട്ടി പ​താ​ക ഉ​യ​ർ​ത്തി​യ​തോ​ടെ ആ​രം​ഭി​ച്ചു. ക​ലാ​കാ​യി​ക മ​ത്സ​ര​ങ്ങ​ൾ ന​ട​ന്നു. സ​മാ​പ​ന സ​മ്മേ​ള​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സം​ഷാ​ദ് മ​ര​ക്കാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജു​നൈ​ദ് കൈ​പ്പാ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വി​വി​ധ മേ​ഖ​ല​ക​ളി​ൽ ക​ഴി​വ് തെ​ളി​യി​ച്ച​വ​രെ സ​ബ് ക​ള​ക്ട​ർ ആ​ർ. ശ്രീ​ല​ക്ഷ്മി ആ​ദ​രി​ച്ചു. മ​ത്സ​ര വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. വ​നി​ത-​ശി​ശു വി​ക​സ​ന വ​കു​പ്പി​ന്‍റെ ഉ​ജ്വ​ല ബാ​ല്യം പു​ര​സ്കാ​രം നേ​ടി​യ​വ​രെ​യും എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു, ​ബി​രു​ദ പ​രീ​ക്ഷ​ക​ളി​ൽ മി​ക​ച്ച വി​ജ​യം കൈ​വ​രി​ച്ച​വ​രെ​യും വി​വി​ധ അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളെ​യും ആ​ദ​രി​ച്ചു. ജി​ല്ലാ സാ​മൂ​ഹി​ക​നീ​തി ഓ​ഫീ​സ​ർ കെ. ​അ​ശോ​ക​ൻ, ശി​ശു വി​ക​സ​ന പ​ദ്ധ​തി ഓ​ഫീ​സ​ർ ടി.​എ. ബി​നി​ത, സീ​നി​യ​ർ സൂ​പ്ര​ണ്ട് കെ.​കെ. പ്ര​ജി​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.