വഞ്ചിമല: വഞ്ചിമല പോസ്റ്റ് ഓഫീസിന്റെ അന്‍പതാം വാർഷികം വഞ്ചിമല പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ആഘോഷിച്ചു. മാണി സി. കാപ്പൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് വി.ഐ. അബ്ദുൾ കരിം അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്തംഗം പ്രഫ.എം.കെ. രാധാകൃഷ്ണൻ, തപാൽ സൂപ്രണ്ട് പി.എസ്. സതിമോൾ, പഞ്ചായത്തംഗം ഷേർലി അന്ത്യാംകുളം, എം.ഇ. ഇസ്മായിൽ, ലൈബ്രറി സെക്രട്ടറി അഖിൽലാൽ, അർച്ചന സദാശിവൻ, ഷെയ്സൺ സെബാസ്റ്റ്യൻ, ജോസ് ജോർജ്, മഹേഷ് ചെത്തിമറ്റം തുടങ്ങിയവർ പ്രസംഗിച്ചു.
പ്രതിഷേധിച്ചു
ചിറക്കടവ്: വിഴിഞ്ഞം തുറമുഖ സമരത്തിൽ സർക്കാർ നിലപാടിനെതിരെയും സമരക്കാരോട് സർക്കാർ കാട്ടുന്ന അനീതിക്കെതിരെയും ചിറക്കടവ് താമരക്കുന്ന് കത്തോലിക്ക കോൺഗ്രസ് ശക്തമായി അപലപിച്ചു. അഞ്ചുവർഷമായി അവർക്ക് പുനരധിവാസ സംവിധാനം പോലും ഏർപ്പെടുത്താൻ തയാറാകാതെ അവരെ തീവ്രവാദികളും ദേശദ്രോഹികളും ആയി മുദ്രകുത്തുന്ന സർക്കാറിന്റെ കിരാതമായ നടപടികൾക്കെതിരെ യോഗം പ്രതിഷേധിച്ചു.
വികാരി ഫാ. റെജി വയലുങ്കൽ അധ്യക്ഷത വഹിച്ചു. ഫാ. സുനിൽ ചെറുശേരി സന്ദേശം നൽകി . സജീ മുട്ടത്ത് പ്രമേയം അവതരിപ്പിച്ചു. മിനി സണ്ണി, ടെസി ബിജു, ടോമി പാലമുറി, ടോണി വടക്കേൽ, ലിജോ കുന്നപ്പള്ളി തുടങ്ങിയവർ പ്രസംഗിച്ചു.