കോട്ടയം: കോട്ടയം പബ്ലിക് ലൈബ്രറിയുടെ 140-ാം വാർഷികത്തോടും ലൈബ്രറി പ്രസിഡന്റ് എബ്രഹാം ഇട്ടിച്ചെറിയായുടെ ശതാഭിഷേകത്തോടും അനുബന്ധിച്ചുള്ള ആഘോഷങ്ങളും സമ്മേളനവും ഇന്ന് നടക്കും.
ഇന്ന് വൈകുന്നേരം നാലിനു കോട്ടയം കെപിഎസ് മേനോൻ ഹാൾ ഓഡിറ്റോറിയത്തിൽ ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള സമ്മേളനം ഉദ്ഘാടനം ചെയ്യുകയും ഉപഹാരം സമർപ്പിക്കുകയും ചെയ്യും. മാർത്തോമ സഭ ബിഷപ് ഗ്രിഗോറിയോസ് മാർ സ്തേഫാനോസ് എപ്പിസ്കോപ്പ അധ്യക്ഷത വഹിക്കും.