ചിറ്റാരിക്കാല്‍: കണ്ണിവയല്‍ ഗവ.യുപി സ്കൂള്‍ അമ്പതാം വാര്‍ഷികാഘോഷത്തിന്റെ സംഘാടകസമിതി രൂപീകരണ യോഗം പഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് പന്തമ്മാക്കല്‍ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി ചെയര്മാന് ജിജി കമ്പല്ലൂര്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ വിനീത് ടി.ജോസഫ്, ഷേര്‍ളി ചീങ്കല്ലേല്‍, മുഖ്യാധ്യാപകന്‍ പി.ഡി.ആന്റണി, പി.എ.സെബാസ്റ്റ്യന്‍, ശിവദാസന്‍, ജോസഫ് കുത്തിയോടന്‍, ബേബി, ഹരികുമാര്‍, ജോയ് അറക്കല്‍, പ്രമോദ് എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികളായി ജെയിംസ് പന്തമ്മാക്കല്‍ - ചെയര്മാന്, വിനീത് ടി.ജോസഫ് - വര്‍ക്കിംഗ് ചെയര്മാന്, ആന്റണി മാസ്റ്റര്‍ - കണ്‍വീനര്‍, ഹരികുമാര്‍ - വര്‍ക്കിംഗ് കണ്‍വീനര്‍ എന്നിവരെ തെരഞ്ഞെടുത്തു.
ഭാരവാഹികളായി ജെയിംസ് പന്തമ്മാക്കല്‍ - ചെയര്മാന്, വിനീത് ടി.ജോസഫ് - വര്‍ക്കിംഗ് ചെയര്മാന്, ആന്റണി മാസ്റ്റര്‍ - കണ്‍വീനര്‍, ഹരികുമാര്‍ - വര്‍ക്കിംഗ് കണ്‍വീനര്‍ എന്നിവരെ തെരഞ്ഞെടുത്തു.