കണ്ണൂർ: ദീപികയും രാഷ്ട്രദീപികയും കണ്ണൂർ ഇമേജ് മൊബൈൽസ് ആൻഡ് കംപ്യൂട്ടേഴ്സുമായി ചേർന്ന് നടത്തുന്ന ലോകകപ്പ് പ്രവചന മത്സരത്തിന്റെ ഫലം ചുവടെ.
പോർച്ചുഗൽ-ദക്ഷിണകൊറിയപ്രവചനമത്സരത്തിൽ 1,800 രൂപ വില വരുന്ന ബ്ലൂടൂത്ത് ഹെഡ്സെറ്റ് വിജയി: 1. ധനപാലൻ, പനക്കട ഹൗസ്, പന്നേൻപാറ, പി.ഒ. ചാലാട്, കണ്ണൂർ. 2. സിസ്റ്റർ ജീന ജോസ്, എംഎസ്എംഐ കോൺവന്റ്, ധർമശാല, കണ്ണൂർ.
മത്സരവിജയികൾ ആധാർകാർഡിന്റെ ഫോട്ടോകോപ്പിയുമായി കണ്ണൂർ കാൾടെക്സിലുള്ള ഇമേജ് കംപ്യൂട്ടേഴ്സിലെത്തി സമ്മാനങ്ങൾ കൈപ്പറ്റേണ്ടതാണ്. എല്ലാദിവസവും നറുക്കെടുപ്പിലൂടെ പ്രവചന വിജയികളെ കണ്ടെത്തി സമ്മാനം നൽകും. വാട്സ്ആപ്പ് നന്പർ: 9778656280. മെഗാ സമ്മാനക്കൂപ്പൺ ദീപിക, പള്ളിക്കുന്ന്, കണ്ണൂർ-4 എന്ന വിലാസത്തിൽ അയച്ചുതരേണ്ടതാണ്.