+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലോ​ക ഭി​ന്ന​ശേ​ഷി ദി​നം: വെ​ള്ള​മു​ണ്ട​യി​ൽ കൂ​ട്ട​യോ​ട്ടം സം​ഘ​ടി​പ്പി​ച്ചു

വെ​ള്ള​മു​ണ്ട: അ​ന്താ​രാ​ഷ്ട്ര ഭി​ന്ന​ശേ​ഷി ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​ൽ ക​രാ​മ സ്പെ​ഷ​ൽ സ്കൂ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ കൂ​ട്ട​യോ​ട്ടം ന​ട​ത്തി. ജി​ല്ലാ പ​ഞ്ചാ​യ​ത
ലോ​ക ഭി​ന്ന​ശേ​ഷി ദി​നം: വെ​ള്ള​മു​ണ്ട​യി​ൽ കൂ​ട്ട​യോ​ട്ടം സം​ഘ​ടി​പ്പി​ച്ചു
വെ​ള്ള​മു​ണ്ട: അ​ന്താ​രാ​ഷ്ട്ര ഭി​ന്ന​ശേ​ഷി ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​ൽ ക​രാ​മ സ്പെ​ഷ​ൽ സ്കൂ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ കൂ​ട്ട​യോ​ട്ടം ന​ട​ത്തി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജു​നൈ​ദ് കൈ​പ്പാ​ണി ഫ്ളാ​ഗ്ഓ​ഫ് ചെ​യ്തു. പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ഇ.​കെ. സ​ൽ​മ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

അ​ൽ ക​രാ​മ സ്കൂ​ൾ ഇ​ൻ ചാ​ർ​ജ് എ​സ്. ദി​വ്യ, ചാ​ൻ​സ​ലേ​ഴ്സ് ക്ല​ബ് പ്ര​തി​നി​ധി അ​സീ​സ് വെ​ള്ള​മു​ണ്ട, സാ​ലി, റ​ഹ്മാ​ൻ, എം. ​റ​ഷീ​ദ്, ജ്യോ​ത്സ​ന ജോ​ഷി, വി​ഘ്നേ​ശ്വ​ർ, മ​റി​യ ത​ങ്ക​ച്ച​ൻ, എം. ​മ​ണി​ക​ണ്ഠ​ൻ, വി. ​പ്രി​ൻ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
കു​ട്ടി​ക​ളു​ടെ ഗോ​ൾ ച​ല​ഞ്ചും സം​ഘ​ടി​പ്പി​ച്ചു.