+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഭി​ന്ന​ശേ​ഷി ദി​നം ആ​ച​രി​ച്ചു

ച​ക്കി​ട്ട​പാ​റ: ദേ​ശീ​യ ഭി​ന്ന​ശേ​ഷി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പെ​രു​വ​ണ്ണാ​മൂ​ഴി ഫാ​ത്തി​മ എ​യു​പി സ്കൂ​ളി​ൽ വി​വി​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു. കേ​ന്ദ്ര സാ​മൂ​ഹി​ക നീ​തി മ​ന്ത്രാ​ല​യ​ത്തി​ന്
ഭി​ന്ന​ശേ​ഷി ദി​നം ആ​ച​രി​ച്ചു
ച​ക്കി​ട്ട​പാ​റ: ദേ​ശീ​യ ഭി​ന്ന​ശേ​ഷി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പെ​രു​വ​ണ്ണാ​മൂ​ഴി ഫാ​ത്തി​മ എ​യു​പി സ്കൂ​ളി​ൽ വി​വി​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു. കേ​ന്ദ്ര സാ​മൂ​ഹി​ക നീ​തി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ദേ​ശീ​യ ഭി​ന്ന​ശേ​ഷി ശാ​ക്തീ​ക​ര​ണ പു​ര​സ്കാ​ര ജേ​താ​വ് മ​ഠ​ത്തി​ന​ക​ത്ത് എം.​എ. ജോ​ൺ​സ​നെ വീ​ട്ടി​ലെ​ത്തി സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പി​ക ജി​ഷ തോ​മ​സ്, അ​ധ്യാ​പ​ക പ്ര​തി​നി​ധി​ക​ളാ​യ നി​ധി​ൻ മാ​ത്യു, മി​ന്‍റു ജോ​സ്, വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​ക​ളാ​യ അ​യ​ൻ മ​രി​യ, അ​നു​ന​ന്ദ, ദി​ഷി​ൻ, ശി​വ​ന്യ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പൊ​ന്നാ​ട​യ​ണി​ച്ച് ആ​ദ​രി​ച്ചു.

താ​മ​ര​ശേ​രി: ലോ​ക ഭി​ന്ന​ശേ​ഷി ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ചെ​മ്പ്ര ഗ​വ. എ​ല്‍​പി സ്‌​കൂ​ളി​ല്‍ ചി​ത്ര​ര​ച​നാ മ​ത്സ​രം, ബി​ഗ് ക്യാ​ന്‍​വാ​സ്, പോ​സ്റ്റ​ര്‍ പ്ര​ദ​ര്‍​ശ​നം, വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ള്‍ എ​ന്നി​വ സം​ഘ​ടി​പ്പി​ച്ചു. പ​രി​പാ​ടി വാ​ര്‍​ഡ് അം​ഗം എം.​ടി. അ​യ്യൂ​ബ് ഖാ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഭി​ന്ന ശേ​ഷി ക​ലാ പ്ര​തി​ഭ ബ​ഷീ​ര്‍ തൊ​ടു​ക​യി​ലി​നെ ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു. പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് ഉ​സ്മാ​ന്‍ പി. ​ചെ​മ്പ്ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ധാ​നാ​ധ്യാ​പി​ക കെ.​ടി. ഷൈ​നി, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് ര​തി ദ​നേ​ഷ്, എം.​പി. റ​ഷീ​ദ്, എം.​പി. ഉ​സ്മാ​ന്‍, ഹ​രി​ത, അ​ശ്വ​തി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.