തിരുവനന്തപുരം: വൈഎംസിഎയുടെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന സംയുക്ത ക്രിസ്മസ് കാരൾ ഇന്ന്. വൈകുന്നേരം അഞ്ചിന് യൂണിവേഴ്സിറ്റി സെനറ്റ് ഹാളിൽ ചേരുന്ന യോഗത്തിൽ റവ. ഡോ. ഉമ്മൻ ജോർജ് ക്രിസ്മസ് സന്ദേശം നൽകും.
തിരുവനന്തപുരം വൈഎംസിഎ ക്വയർ കൂടാതെ പേരൂർക്കട എബനേസർ മാർത്തോമ്മാ ചർച്ച്, വഴുതയ്ക്കാട് ശാലേം മാർത്തോമ്മാ ചർച്ച്, പുന്നൻ റോഡ് സെന്റ് പീറ്റേഴ്സ് യാക്കോബായ സിംഹാസന കത്തീഡ്രൽ, നന്തൻകോട് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച്, കുമാരപുരം സെന്റ് തോമസ് ഓർത്തഡോക്സ് ചർച്ച്, പാറ്റൂർ സെന്റ് തോമസ് മാർത്തോമ്മാ ചർച്ച്, പാളയം സിഎസ്ഐ മറ്റീർ മെമ്മോറിയൽ ചർച്ച്, സിഎസ്ഐ ക്രൈസ്റ്റ് ചർച്ച്, നന്തൻകോട് ജെറുസലേം മാർത്തോമ്മാ ചർച്ച്, വട്ടിയൂർക്കാവ് സെന്റ് പോൾസ് മാർത്തോമ്മാ ചർച്ച്, പരുത്തിപ്പാറ ഇമ്മാനുവേൽ മാർത്തോമ്മാ ചർച്ച്, പേരൂർക്കട സിഎസ്ഐ ചർച്ച്, സ്പെൻസർ ജംഗ്ഷൻ സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രൽ, എന്നിവയുടെ ഗായകസംഘങ്ങൾ ഗാനങ്ങൾ ആലപിക്കും.വൈഎംസിഎ പതിവായി ഡിസംബർ മാസം ആദ്യ ഞായറാഴ്ച നടത്തുന്ന ഐക്യ ക്രിസ്മസ് കരാളോടു കൂടിയാണ് നഗരത്തിലെ ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്നത്.