+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ശാ​ലോം മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന

കാ​ഞ്ഞി​ര​പ്പ​ള്ളി: കാ​ഞ്ഞി​ര​പ്പ​ള്ളി ക​ത്തീ​ഡ്ര​ൽ സെ​ന്‍റ് തോ​മ​സ്‌ ഹാ​ളി​ൽ നാ​ളെ രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച​യ്ക്ക് 12 വ​രെ ശാ​ലോം മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന ന​ട​ക്കും.​ജ​പ​മാ​ല, സ്തു​തി ആ​രാ​ധ​ന, വ​ച​ന​പ്
ശാ​ലോം മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന
കാ​ഞ്ഞി​ര​പ്പ​ള്ളി: കാ​ഞ്ഞി​ര​പ്പ​ള്ളി ക​ത്തീ​ഡ്ര​ൽ സെ​ന്‍റ് തോ​മ​സ്‌ ഹാ​ളി​ൽ നാ​ളെ രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച​യ്ക്ക് 12 വ​രെ ശാ​ലോം മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന ന​ട​ക്കും.​ജ​പ​മാ​ല, സ്തു​തി ആ​രാ​ധ​ന, വ​ച​ന​പ്ര​ഘോ​ഷ​ണം, സൗ​ഖ്യ​പ്രാ​ർ​ഥ​ന​ക​ൾ എ​ന്നി​വ​യ്ക്ക് ചാ​ക്കോ​ച്ച​ൻ ക​ട​മ​പ്പു​ഴ നേ​തൃ​ത്വം ന​ൽ​കും.