പത്തനംതിട്ട: 2021 വര്‍ഷത്തെ വയര്‍മാന്‍ പരീക്ഷ വിജയിച്ചവര്‍ക്ക് വയര്‍മാന്‍ പെര്‍മിറ്റ് ലഭിക്കുന്നതിനു വേണ്ടിയുള്ള ഏകദിന പരിശീലനം ഏഴിനു രാവിലെ 9.30 മുതല്‍ പത്തനംതിട്ട അഴൂര്‍ ഗവണ്മെന്റ് ഗസ്റ്റ്ഹൗസ് ഹാളില്‍ നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ഇലക്ട്രിക്കല്‍ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0468-2223123, 2950004.