പത്തനംതിട്ട: വിശാല മാനവിക ഐക്യത്തിന് വൈഎംസിഎ നേതൃത്വം നൽകണമെന്ന് ഡോ. ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപ്പോലീത്ത. വൈഎംസിഎ സംസ്ഥാന എക്യുമെനിക്കൽ അസംബ്ലി കോന്നിയിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പി.എം. തോമസ് അധ്യക്ഷത വഹിച്ചു. ഫാ. ഡോ. സി.കെ. രാജൻ മുഖ്യപ്രഭാഷണം നടത്തി.
ദേശീയ എക്സിക്യൂട്ടീവ് മെംബർ റെജി ജോർജ് നേതൃസംഗമം ഉദഘാടനം ചെയ്തു. ദേശീയ സ്പോർട്സ് കമ്മിറ്റി ചെയർമാൻ ജോസ് നെറ്റിക്കാടൻ, പി.എം. തോമസ്കുട്ടി, എൽ. രേഷ്മരാജ്, വർഗീസ് പള്ളിക്കര, മാനുവൽ കുറിച്ചിത്താനം, ഫാ. ഷൈജു കുര്യൻ, ഡോ. റോയ്സ് മല്ലശേരി, വർഗീസ് അലക്സാണ്ടർ, വി.സി. സാബു, വർഗീസ് കരിക്കലാൻ, ജയൻ മാത്യു, ടി.കെ. സാജു, ഷെന്നി പോൾ, സജി തമ്പാൻ, പ്രകാശ് ഇടിക്കുള എന്നിവർ പ്രസംഗിച്ചു.