+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ​ഹ​ക​ര​ണ സൊ​സൈ​റ്റി ഉ​ദ്ഘാ​ട​നം

ഇ​രി​ട്ടി: സം​സ്ഥാ​ന​ത്തെ സാ​മൂ​ഹി​ക മാ​റ്റ​ത്തി​ന് സ​ഹ​ക​ര​ണ പ്ര​സ്ഥാ​ന​ത്തി​ന്‍റെ പ​ങ്ക് ആ​ർ​ക്കും നി​ഷേ​ധി​ക്കാ​ൻ ക​ഴി​യാ​ത്ത​താ​ണെ​ന്ന് നി​യ​മ​സ​ഭാ സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​ർ. ഇ​രി​ട്ടി കേ​ന്ദ്രീ​
സ​ഹ​ക​ര​ണ  സൊ​സൈ​റ്റി  ഉ​ദ്ഘാ​ട​നം
ഇ​രി​ട്ടി: സം​സ്ഥാ​ന​ത്തെ സാ​മൂ​ഹി​ക മാ​റ്റ​ത്തി​ന് സ​ഹ​ക​ര​ണ പ്ര​സ്ഥാ​ന​ത്തി​ന്‍റെ പ​ങ്ക് ആ​ർ​ക്കും നി​ഷേ​ധി​ക്കാ​ൻ ക​ഴി​യാ​ത്ത​താ​ണെ​ന്ന് നി​യ​മ​സ​ഭാ സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​ർ. ഇ​രി​ട്ടി കേ​ന്ദ്രീ​ക​രി​ച്ച് രൂ​പീക​രി​ച്ച സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ സ​ഹ​ക​ര​ണ സം​ഘ​മാ​യ ഇ​രി​ട്ടി ഗ​വ. എം​പ്ലോ​യീസ് സ​ഹ​ക​ര​ണ സൊ​സൈ​റ്റി ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു . സ്ട്രോം​ഗ് റും ​ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​നോ​യ് കു​ര്യ​നും, കം​പ്യൂ​ട്ട​ർ സി​സ്റ്റം ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ കെ.​ശ്രീ​ല​ത​യും വാ​യ്പ വി​ത​ര​ണം സ​ഹ​ക​ര​ണ വ​കു​പ്പ് ജോ. ​ര​ജി​സ്ട്രാ​ർ കെ. ​പ്ര​ദോ​ഷ് കു​മാ​റും, ഗ്രൂ​പ്പ് നി​ക്ഷേ​പ പ​ദ്ധ​തി സ​ഹ​ക​ര​ണ ജോ. ​ഡ​യ​റ​ക്ട​ർ ഇ. ​രാ​ജേ​ന്ദ്ര​നും ഉ​ദ്ഘാ​ട​നം ചെ​യ്തു. എ.​എ.​ബ​ഷി​ർ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​വേ​ലാ​യു​ധ​ൻ, അ​സി. ര​ജി​സ്ട്രാ​ർ അ​ജീ​ഷ്.​കെ.​കി​ഴ​ക്ക​യി​ൽ, ടി. ​ജ​യ​ശ്രീ, വി.​വി. വി​നോ​ദ് കു​മാ​ർ, ബാ​ബു എ​ട​ച്ചേ​രി, പി.​ആ​ർ. വി​നോ​ദ് കു​മാ​ർ പ്ര​സം​ഗി​ച്ചു.