ഷൊർണൂർ: കുപ്പത്തൊട്ടിയായി തീർന്ന സ്ഥിതിയിൽ ഷൊർണൂർ വ്യവസായ വികസന കേന്ദ്രം.
ഷൊർണൂർ നഗരസഭ പരിസരപ്രദേശങ്ങളിൽ നിന്നും ശേഖരിക്കുന്ന മാലിന്യങ്ങൾ ഇപ്പോൾ ഇവിടെയാണ് സംഭരിച്ചു വച്ചിരിക്കുകയാണ്.
പ്ലാസ്റ്റിക് ചാക്കുകളിലാക്കി മാലിന്യങ്ങൾ ഇവിടെ കുന്നുകൂട്ടി ഇട്ടിരിക്കുകയാണ്.
ഈ കേന്ദ്രത്തിലേക്ക് മൂക്ക് പൊത്താതെ കടന്നുചെല്ലാൻ സാധിക്കുകയില്ല. ഷൊർണൂർ നഗരസഭയുടെ മാലിന്യ സംഭരണ കേന്ദ്രമാണ് ഇപ്പോഴിവിടം.