ചങ്ങനാശേരി: തൃക്കൊടിത്താനം സെന്റ് സേവ്യേഴ്സ് ഫൊറോന പള്ളിയിലെ വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ തിരുനാള്‍ നാളെ സമാപിക്കും.
എട്ടാമിടമായ നാളെ രാവിലെ 6.15ന് വിശുദ്ധ കുര്‍ബാന, 9.30ന് ഫാ. ജോസഫ് കുറിയന്നൂര്പറമ്പിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ തിരുനാള്‍ കുര്‍ബാന, വചന സന്ദേശം. തുടര്‍ന്ന് തിരുനാള്‍ പ്രദക്ഷിണം, കൊടിയിറക്ക്.
തിരുനാള്‍ ആഘോഷങ്ങള്‍ ക്കു വികാരി ഫാ. ഫ്രാന്‍സിസ് കരുവേലില്‍, അസിസ്റ്റന്റ് വികാരിമാരായ ഫാ. ബിജോ ഇരുപ്പക്കാട്ട്, ഫാ. റ്റോണ്‍ പൊന്നാറ്റില്‍, ഡീക്കന്‍ അഗസ്റ്റിന് കുരീക്കാട്ട്, കൈക്കാരന്മാരായ അഡ്വ. റോയി തോമസ് കൈലാത്ത്, എം. ബേബി കല്ലുപുരയ്ക്കല്‍, ജനറല്‍ കണ്‍വീനര്‍ സാജു ചെന്നിക്കര എന്നിവര്‍ നേതൃത്വം നല്‍കും.