കാട്ടാമ്പാക്ക്: ഞീഴൂര്‍ പഞ്ചായത്തിലെ കാട്ടാമ്പാക്ക് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടം നിര്‍മാണോദ്ഘാടനം ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് കാട്ടാമ്പാക്ക് പിഎച്ച്സിയില്‍ മന്ത്രി വി.എന്‍. വാസവന് നിര്‍വഹിക്കും. മോന്‍സ് ജോസഫ് എംഎല്‍എ അധ്യക്ഷത വഹിക്കും.
തോമസ് ചാഴികാടന് എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മല ജിമ്മി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി. സുനില്‍, ഞീഴൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.ആര്. സുഷമ, ജില്ലാ പഞ്ചായത്തംഗം ജോസ് പുത്തന്‍കാലാ, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എന്‍. പ്രിയ, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. അജയ് മോഹന്‍, തോമസ് പനയ്ക്കല്‍ തുടങ്ങിയ വർ പങ്കെടുക്കും.