കോട്ടയം: മലയാളികള്‍ക്കിടയില്‍ സ്കിന്‍ കാന്‍സര്‍ കുറയുന്നതിനു കാരണം ശരീരത്തിന്റെ കറുപ്പ് നിറമാണെന്നു കാന്‍സര്‍ രോഗ വിദഗ്ധന്‍ ഡോ.വി.പി. ഗംഗാധരന്. കോട്ടയം പബ്ലിക് ലൈബ്രറിയുടെ 140-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രഭാഷണ പരമ്പര വിചാരസായാഹ്നത്തില് പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മണര്‍കാട് സെന്റ് മേരീസ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. പുന്നന്‍ കുര്യന് വേങ്കടത്ത് മോഡറേറ്ററായിരുന്നു. പബ്ലിക് ലൈബ്രറി പ്രസിഡന്റ് ഏബ്രഹാം ഇട്ടിച്ചെറിയ അധ്യക്ഷത വഹിച്ചു. ഡോ. മുഞ്ഞനാട് പത്മകുമാര്‍, സന്ദീപ് എസ്. നായര്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രഭാഷണ പരമ്പരകളുടെ ഭാഗമായി ഇന്ന് വൈകുന്നേരം 4.30നു സാഹിത്യകാരനും നോവലിസ്റ്റും സെന്‍സര്‍ ബോര്‍ഡ് അംഗവുമായ ഡോക്ടര്‍ ജോര്‍ജ് ഓണക്കൂര്‍ പ്രഭാഷണം നടത്തും. 6.30ന് വിനോദ് ചമ്പക്കരയുടെ കുഞ്ചന്‍ നമ്പ്യാര്‍ കഥാപ്രസംഗവും അരങ്ങേറും.