പയ്യന്നൂര്‍: അടിച്ചുകൂട്ടിയ കരിയിലകൾ കത്തിക്കുന്നതിനിടെ പൊള്ളലേറ്റ് ചികിത്സയിലായിരുന്നു വയോധിക മരിച്ചു.
കൊക്കാനിശേരിയിലെ പരേതനായ തലോറ കൃഷ്ണന് മാസ്റ്ററുടെ ഭാര്യ കെ.യശോദയാണ് (72) മരിച്ചത്. കഴിഞ്ഞ മാസം 25ന് വൈകുന്നേരം അഞ്ചോടെയായിരുന്നു യശോദയക്ക് പൊള്ളലേറ്റത്. വീടിന് സമീപം അടിച്ചുകൂട്ടിയ കരിയിലക്ക് തീയിട്ടപ്പോള്‍ അതില്‍നിന്നും വസ്ത്രത്തിലേക്ക് തീപടര്‍ന്നാണ് ഗുരുതരമായ പൊള്ളലേറ്റത്. ഇതേതുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മക്കള്‍: മിനി,ഷാനി. മരുമക്കള്‍:ഗോപിനാഥ്, ഹരീന്ദ്രന്‍.