പാലാ: രൂപത കരിസ്മാറ്റിക് സേവന സമിതി ഡയറക്ടര്‍ ഫാ. ജേക്കബ് വെള്ളമരുതുങ്കലിന്റെ നേതൃത്വത്തില്‍ കരിസ്മാറ്റിക് സംഗമം ഇന്നു രാവിലെ ഒന്‍പതു മുതല്‍ രണ്ടുവരെ കിഴതടിയൂര്‍ സെന്റ് ജോസഫ് ദേവാലയത്തില്‍ നടത്തും. വിശുദ്ധ കുര്‍ബാന, വചനസന്ദേശം - ഫാ. ജീവന് കദളിക്കാട്ടില്‍.
മിഷൻലീഗ് പ്ലാറ്റിനം ജൂബിലി സമാപനം
ചേന്നാട്: ചെറുപുഷ്പ മിഷൻലീഗ് പ്ലാറ്റിനം ജൂബിലി സമാപനം ചേന്നാട് ശാഖയുടെ ആഭിമുഖ്യത്തിൽ നടത്തി. രൂപത വികാരി ജനറാൾ മോൺ. ജോസഫ് മലേപറമ്പിൽ ജൂബിലി സ്മരകമായി ആരംഭിക്കുന്ന സിഎംഎൽ ലൈബ്രറിയിലേക്കുള്ള പുസ്തകശേഖരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.
ഡയറക്ടർ ഫാ. ഏബ്രഹാം കുളമാക്കൽ, സൺഡേ സ്കൂൾ ഹെഡ്മാസ്റ്റർ സോണി കാപ്പിലിപറമ്പിൽ, ശാഖാ പ്രസിഡന്റ് ടോം ജോസ്, സിസ്റ്റർ സിസി എസ്എച്ച് , സിസ്റ്റർ ജോസ്മി, സിസ്റ്റർ മേഴ്സി തുടങ്ങിയവർ നേതൃത്വം നൽകി.