പാലാ: ചാവറ പബ്ലിക് സ്കൂളിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ലഹരിക്കെതിരേ ബോധവത്കരണ വിളംബരജാഥ ഇന്നു നടത്തും. രാവിലെ ഒന്പതിനു സെന്റ് തോമസ് ഹയര്‍ സെക്കൻഡറി സ്കൂള്‍ ഗ്രൗണ്ടില്‍നിന്ന് ആരംഭിക്കുന്ന വിളംബരജാഥ ജോസ് കെ. മാണി എംപി ഫ്ളാഗ് ഓഫ് ചെയ്യും. ഫാ. ഇമ്മാനുവല്‍ പഴയപുര സിഎംഐ, സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. സാബു കൂടപ്പാട്ട് സിഎംഐ, അഡ്മിനിസ്ട്രേറ്റര്‍ ഫാ. ബാസ്റ്റിന് മംഗലത്തില്‍ സിഎംഐ, പിടിഎ പ്രതിനിധികളായ അഡ്വ. ജോബി കുറ്റിക്കാട്ട്, ഡോ. ഷീന സ്കറിയ, രാജന് കൊല്ലംപറമ്പില്‍ എന്നിവര്‍ പ്രസംഗിക്കും. വിവിധ കലാരൂപങ്ങളും ഫ്ളാഷ് മോബും ഉണ്ടായിരിക്കും.
രജത ജൂബിലി ആഘോഷങ്ങള്‍ അഞ്ചിനു രാവിലെ 11നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന് ഉദ്ഘാടനം ചെയ്യും. സ്കൂള്‍ ഓഡിറ്റോറിയത്തില്‍ ചേരുന്ന സമ്മേളനത്തില്‍ മാണി സി. കാപ്പന് എംഎല്‍എ അധ്യക്ഷത വഹിക്കും.
സ്കൂള്‍ മാനേജര്‍ ഫാ. ജോസുകുട്ടി പടിഞ്ഞാറേപീടിക, സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. സാബു കൂടപ്പാട്ട്, മുന്‍ പ്രിന്‍സിപ്പല്‍മാരായ ഫാ. മാത്യു കരീത്തറ, ഫാ. സെബാസ്റ്റ്യന്‍ ഇലഞ്ഞിക്കല്‍, വൈസ് പ്രിന്‍സിപ്പല്‍ ഫാ. ബാസ്റ്റിന് മംഗലത്തില്‍, പിടിഎ വൈസ് പ്രസിഡന്റ് ഡോ. ഷീന എന്നിവര്‍ പ്രസംഗിക്കും. സ്കൂളിന്റെ ഉപഹാരം പ്രിന്‍സിപ്പല്‍ ഫാ. സാബു കൂടപ്പാട്ട് ഗവര്‍ണര്‍ക്ക് സമ്മാനിക്കും.