+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ​ത്നി​ക് ഡേ ​ആ​ഘോ​ഷം

പെ​രു​വ​ന്താ​നം: പെ​രു​വ​ന്താ​നം സെ​ന്‍റ് ആ​ന്‍റ​ണീ​സ് കോ​ള​ജി​ൽ പ്ല​സ്ടു സ്കൂ​ളു​ക​ളു​മാ​യി സ​ഹ​ക​രി​ച്ച് സാം​സ്കാ​രി​ക ക​ലാ​സം​ഗ​മ​വും എ​ത്നി​ക് ഡേ​യും ന​ട​ന്നു. ക​ലാ സാം​സ്‌​കാ​രി​ക ജാ​ഥ ന​ജി​മ സു​
എ​ത്നി​ക് ഡേ ​ആ​ഘോ​ഷം
പെ​രു​വ​ന്താ​നം: പെ​രു​വ​ന്താ​നം സെ​ന്‍റ് ആ​ന്‍റ​ണീ​സ് കോ​ള​ജി​ൽ പ്ല​സ്ടു സ്കൂ​ളു​ക​ളു​മാ​യി സ​ഹ​ക​രി​ച്ച് സാം​സ്കാ​രി​ക ക​ലാ​സം​ഗ​മ​വും എ​ത്നി​ക് ഡേ​യും ന​ട​ന്നു. ക​ലാ സാം​സ്‌​കാ​രി​ക ജാ​ഥ ന​ജി​മ സു​ലൈ​മാ​ൻ ഫ്ലാ​ഗ് ഓ​ഫ്‌ ചെ​യ്തു. ചെ​ണ്ട-​വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടു​കൂ​ടി ഭാ​ര​ത​ത്തി​ലെ മു​ഴു​വ​ൻ സം​സ്കാ​ര​ങ്ങ​ളും വൈ​വി​ധ്യ​ങ്ങ​ളും നി​ശ്ച​ല ദൃ​ശ്യ​ങ്ങ​ളും നൃ​ത്ത​രൂ​പ​ങ്ങ​ളും ക​ലാ​ജാ​ഥ​യ്ക്ക് കൊ​ഴു​പ്പേ​കി. ഓ​രോ സം​സ്ഥാ​ന​ത്ത​യും പ്ര​തി​നി​ധീ​ക​രി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ വി​വി​ധ ക​ലാ​രൂ​പ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു.
സ​മ്മാ​നാ​ർ​ഹ​ർ​ക്ക് ബി​ഗ് ബോ​സ് ഫെ​യിം അ​ഡോ​ണി ജോ​സ് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. പ​രി​പാ​ടി​ക​ൾ​ക്കു പ്രി​ൻ​സി​പ്പ​ൽ ഡോ. ​ആ​ന്‍റ​ണി ജോ​സ​ഫ് ക​ല്ല​മ്പ​ള്ളി, സെ​ക്ര​ട്ട​റി ടി​ജോ​മോ​ൻ ജേ​ക്ക​ബ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.