+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജി​ല്ല​യി​ലെ വി​വി​ധ സ്മാ​ർ​ട്ട് വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളു​ടെ ഉ​ദ്ഘാ​ട​നം ഇ​ന്ന്

പാ​ല​ക്കാ​ട്: പാ​ല​റീ ബി​ൽ​ഡ് കേ​ര​ള പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ ത​ത്ത​മം​ഗ​ലം, വ​ണ്ടാ​ഴി 2, ക​ണ്ണ​ന്പ്ര1 സ്മാ​ർ​ട്ട് വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളു​ടെ ഉ​ദ്ഘാ​ട​നം ഇ​ന്ന് റ​
ജി​ല്ല​യി​ലെ വി​വി​ധ സ്മാ​ർ​ട്ട് വി​ല്ലേ​ജ്  ഓ​ഫീ​സു​ക​ളു​ടെ ഉ​ദ്ഘാ​ട​നം ഇ​ന്ന്
പാ​ല​ക്കാ​ട്: പാ​ല​റീ ബി​ൽ​ഡ് കേ​ര​ള പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ ത​ത്ത​മം​ഗ​ലം, വ​ണ്ടാ​ഴി 2, ക​ണ്ണ​ന്പ്ര1 സ്മാ​ർ​ട്ട് വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളു​ടെ ഉ​ദ്ഘാ​ട​നം ഇ​ന്ന് റ​വ​ന്യൂ​ മ​ന്ത്രി കെ. ​രാ​ജ​ൻ നി​ർ​വ​ഹി​ക്കും.
ത​ത്ത​മം​ഗ​ലം വി​ല്ലേ​ജ് ഓ​ഫീ​സി​ന്‍റെ ഉ​ദ്ഘാ​ട​നം രാ​വി​ലെ 9.30 നും ​വ​ണ്ടാ​ഴി 2 വി​ല്ലേ​ജ് ഓ​ഫീ​സി​ന്‍റെ രാ​വി​ലെ 11.30 നും ​ക​ണ്ണ​ന്പ്ര 1 വി​ല്ലേ​ജ് ഓ​ഫീ​സി​ന്‍റെ ഉ​ച്ച​യ്ക്ക് 12.30 നും ​ന​ട​ക്കും.
ത​ത്ത​മം​ഗ​ല​ത്ത് വൈ​ദ്യു​തി മ​ന്ത്രി കെ.​ കൃ​ഷ്ണ​ൻ​കു​ട്ടി, വ​ണ്ടാ​ഴി​യി​ൽ കെ.​ഡി. പ്ര​സേ​ന​ൻ എം​എ​ൽ​എ, ക​ണ്ണ​ന്പ്ര​യി​ൽ പി.​പി. സു​മോ​ദ് എം​എ​ൽഎ എ​ന്നി​വ​ർ അ​ധ്യ​ക്ഷ​രാ​കും.
പ​രി​പാ​ടി​യി​ൽ ര​മ്യ ഹ​രി​ദാ​സ് എം​പി, കെ. ​ബാ​ബു എംഎ​ൽ​എ, സം​സ്ഥാ​ന നി​ർ​മി​തി കേ​ന്ദ്രം ജി​ല്ലാ റീ​ജ​ണ​ൽ എ​ൻ​ജി​നീ​യ​ർ എം. ​ഗി​രീ​ഷ്, ജി​ല്ലാ ക​ള​ക്ട​ർ മൃ​ണ്‍​മ​യി ജോ​ഷി, പാ​ല​ക്കാ​ട് റ​വ​ന്യൂ ഡി​വി​ഷ​ണ​ൽ ഓ​ഫീ​സ​ർ ഡി. ​അ​മൃ​ത​വ​ല്ലി, അ​ത​ത് ബ്ലോ​ക്ക്, ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.