+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നങ്ങ്യാർകൂത്തിൽ ശ്രീനന്ദയ്ക്കു ചാരിതാർഥ്യം!

ഒ​റ്റ​പ്പാ​ലം: റ​വ​ന്യൂ ജി​ല്ല സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ ന​ങ്ങ്യാ​ർ​കൂ​ത്തി​ന്‍റെ മ​ത്സ​ര​സാ​ധ്യ​ത പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ൻ വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ ക​രു​ത​ലും ജാ​ഗ്ര​ത​യും. ന​ങ്യാ​ർ കൂ​ത്തി​ൽ ചി​ട്
നങ്ങ്യാർകൂത്തിൽ ശ്രീനന്ദയ്ക്കു ചാരിതാർഥ്യം!
ഒ​റ്റ​പ്പാ​ലം: റ​വ​ന്യൂ ജി​ല്ല സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ ന​ങ്ങ്യാ​ർ​കൂ​ത്തി​ന്‍റെ മ​ത്സ​ര​സാ​ധ്യ​ത പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ൻ വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ ക​രു​ത​ലും ജാ​ഗ്ര​ത​യും. ന​ങ്യാ​ർ കൂ​ത്തി​ൽ ചി​ട്ട​യോ​ടെ പ​ഠ​ന​വും സാ​ധ​ക​വും ന​ട​ത്തി ഒ​ന്നാ​മ​തെ​ത്തി​യ​തി​ന്‍റെ ചാ​രി​താ​ർ​ത്ഥ​ത്തി​ലാ​ണ് ശ്രീ​ന​ന്ദ.
ക​ലോ​ൽ​സ​വ​ത്തി​ൽ എ​ച്ച്എ​സ് വി​ഭാ​ഗം ന​ങ്ങ്യാ​ർ കൂ​ത്ത് മ​ൽ​സ​ര​ത്തി​ലാ​ണ് ശ്രീ​ന​ന്ദ ഒ​ന്നാ​മ​ത് എ​ത്തി​യ​ത്. ഇ​ഷ്ട ഭ​ക്ത​നു​വേ​ണ്ടി സം​ഹാ​ര താ​ണ്ഡ​വ​മാ​ടി​യ ന​ര​സിം​ഹാ​വ​താ​ര​ത്തി​ലെ ഒ​രു ഭാ​ഗ​മാ​ണ് ഷൊ​ർ​ണൂ​ർ സെ​ന്‍റ് തേ​ര​സാ​സ് എ​ച്ച്എ​സ്എ​സ്‌​സി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​യ ശ്രി​ന​ന്ദ അ​വ​ത​രി​പ്പി​ച്ച​ത്.
അ​ഭി​ന​യ​തി​ക​വും മി​ക​വും ക​ണ്ട ന​ങ്ങ്യാ​ർ കൂ​ത്ത് വേ​ദി​യി​ൽ മ​ത്സ​രാ​ർ​ഥി​ക​ൾ അ​നു​ഷ്ഠാ​ന ക​ലാ​രൂ​പ​ത്തോ​ടും ഈ ​ക്ഷേ​ത്ര​ക​ല​യോ​ടും ഉ​ത്ത​ര​വാ​ദി​ത്വം നി​റ​വേ​റ്റി. ക​ലാ​മ​ണ്ഡ​ല​ത്തി​ലെ മി​ഴാ​വ് അ​ധ്യാ​പ​ക​നും അ​ക്കാ​ദ​മി​ക്ക് കോ​ഡി​നേ​റ്റ​റു​മാ​യ ക​ലാ​മ​ണ്ഡ​ലം അ​ച്ചു​താ​ന​ന്ദ​ന്‍റെ മ​ക​ളാ​ണ് ശ്രീന​ന്ദ. ക​ലാ​മ​ണ്ഡ​ലം പ്ര​ശാ​ന്തി​യു​ടെ ഗു​രു.