കടുത്തുരുത്തി: വീട്ടമ്മയെ അപമാനിക്കാന്‍ ശ്രമിച്ച കേസില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കല്ലറ പെരുന്തുരുത്ത് കൊല്ലംപറമ്പ് പാട്ടത്തില്‍ രഞ്ജിത്തി(38) നെയാണ് കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ കഴിഞ്ഞദിവസം വീട്ടമ്മയുടെ വീട്ടില്‍ അതിക്രമിച്ചു കയറി അപമാനിക്കാന്‍ ശ്രമിക്കുകയായിരുന്നു. വീട്ടമ്മയുടെ പരാതിയെ ത്തുടര്‍ന്ന് കടുത്തുരുത്തി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. എസ്ഐ വിപിന്‍ ചന്ദ്രന്, ജയകുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
പ്രവാസി മലയാളി വെല്‍ഫെയര്‍ അസോ. പ്രവര്‍ത്തക സമ്മേളനം
കോട്ടയം: പ്രവാസി മലയാളി വെല്‍ഫെയര്‍ അസോസിയേഷന് ഇന്ത്യയുടെ സംസ്ഥാന പ്രവര്‍ത്തക സമ്മേളനം സംസ്ഥാന പ്രസിഡന്റ് ഐസക് പ്ലാപ്പള്ളി ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് ഇട്ടി ചെറിയാന് അധ്യക്ഷത വഹിച്ചു.
അസോസിയേഷന് അഡ്വൈസറി ബോര്‍ഡ് ചെയര്മാന് മുഹമ്മദ് കലാം, മഹിളാ അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് ഏലിയാമ്മ ജോര്‍ജ്, പി. സതികുമാര്‍, സഞ്ജിത്ത് അലക്സ്, റോയി ഏബ്രഹാം, വിജി ജേക്കബ്, ജോജു ജോര്‍ജ്, ആഷര്‍ ജോര്‍ജ്, മധു വാകത്താനം, പി. ലോഹിതദാസ്, ജയശ്രീ പ്രദീപ് എന്നിവര്‍ പ്രസംഗിച്ചു.