വടകര: ജില്ലാ സ്കൂള്‍ കലോത്സവത്തില്‍ എളേറ്റില്‍ എംജെ എച്ച്എസ് അവതരിപ്പിച്ച 'കാലത്തിന്റെ കണ്ണീര്' എന്ന അറബിക് നാടകം എ ഗ്രേഡ് നേടി സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടി.
ഈ നാടകത്തിലെ ആയിഷ ജസ്സയാണ് മികച്ച നടി. ഉമ്മയും രണ്ടു പെണ്മക്കളും അടങ്ങുന്ന കുടുംബത്തിലേക്കുള്ള നവമാധ്യമങ്ങളുടെ കടന്നുകയറ്റവും അതിജീവനവുമാണ് നാടകത്തിന്റെ പ്രമേയം.
മനാല്‍ ബത്തൂല്‍, നിദ ഫാത്തിമ, ആയിഷ ജസ, മറിയം, നജില, ഫാത്തിമ, ഹയ, ഫാദി സമാന്, നജ ഫാത്തിമ, ഷെസില്‍ എന്നീ വിദ്യാര്‍ഥികളാണ് വേഷമിട്ടത്. ഷാജര്‍ താമരശ്ശേരിയാണ് നാടകം പരിശീലിപ്പിക്കുകയും സംവിധാനം നിര്‍വഹിക്കുകയും ചെയ്തത്.
സ്കൂള്‍ അധ്യാപകരായ ഷാനവാസ് പൂനൂര്, മുഹമ്മദ് ടി കെ സി, സജീര്‍ സിപി, ജസീല, കമറുദീന് എന്നിവര്‍ നടകാവിഷ്കാരം നിര്‍വഹിച്ചു.