ന്യൂഡൽഹി: പരേതനായ പി.പി. മത്തായിയുടെ ഭാര്യ അന്നക്കുട്ടി മത്തായി (75) ഡൽഹി ഖ15, എ3 ദിൽഷാദ് കോളനിയിൽ നിര്യാതനായി. സംസ്കാരം പിന്നീട് കേരളത്തിൽ. പരേത തൊടുപുഴ തെക്കുംഭാഗം പുഴുക്കല്ലാർ കുടുംബാംഗം. മക്കൾ: പ്രേമ, പ്രിയ. മരുമക്കൾ: റെജി, റോയ്.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്