വടകര : റവന്യൂ ജില്ലാ കലോത്സവത്തില്‍ കോഴിക്കോട് സിറ്റി ഉപജില്ല 853 പോയിന്റുമായി ജേതാക്കളായി. 790 പോയിന്റുമായി കൊയിലാണ്ടി ഉപജില്ല രണ്ടാം സ്ഥാനവും 742 പോയിന്റു വീതം നേടിയ ചേവായൂര്‍ കൊടുവള്ളി ഉപജില്ലകള്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഹൈസ്കൂള്‍ ജനറല്‍ വിഭാഗത്തില്‍ 329 പോയിന്റുമായി കൊയിലാണ്ടിയാണ് ഒന്നാം സ്ഥാനത്ത്. 324 പോയിന്റുമായി ചേവായൂര്‍ രണ്ടാം സ്ഥാനത്തെത്തി. കൊടുവള്ളിയാണ് മൂന്നാം സ്ഥാനത്ത്.
321 പോയിന്റ്. ഈ വിഭാഗത്തില്‍ മേമുണ്ട ഹയര്‍ സെക്കൻഡറി സ്കൂള്‍ 147 പോയിന്റ് നേടി ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയ സ്കൂളായി.
136 പോയിന്റുമായി സില്‍വില്‍ ഹില്‍സ് എച്ച്എസ്എസ് രണ്ടാം സ്ഥാനത്തും ചക്കാലക്കല്‍ എച്ച്എസ്എസ് മടവൂര്‍ 115 പോയിന്റുമായി മൂന്നാം സ്ഥാനവും നേടി. യുപി ജനറല്‍ വിഭാഗത്തില്‍ കോഴിക്കോട് സിറ്റി ഉപജില്ലയ്ക്കാണ് ഒന്നാം സ്ഥാനം 163 പോയിന്റ്.
പേരാമ്പ്ര 161 പോയിന്റ് നേടി രണ്ടാം സ്ഥാനം നേടി. കൊയിലാണ്ടി 155 പോയിന്റുമായി മൂന്നാം സ്ഥാനത്തെത്തി. ഈ വിഭാഗത്തില്‍ സെന്റ് ജോസഫ്സ് ആംഗ്ലോ ഇന്ത്യന്‍ ഗേള്‍സ് എച്ച്എസ്എസ് 50 പോയിന്റുമായി ഒന്നാം സ്ഥാനത്തെത്തി.
സില്‍വര്‍ ഹില്‍സ് എച്ച്എസ്എസ് 48 പോയിന്റുമായി രണ്ടാം സ്ഥാനവും സെന്റ് ആന്റണീസ് ജിഎച്ച്എസ്എസ് വടകര 43 പോയിന്റുമായി മൂന്നാം സ്ഥാനവും നേടി.
അറബിക് കലോത്സവം എച്ച്എസ് വിഭാഗത്തില്‍ 95 പോയിന്റുമായി തോടന്നൂരും കൊടുവള്ളിയും ഒന്നാം സ്ഥാനം പങ്കിട്ടു. നാദാപുരം 93 പോയിന്റുമായി രണ്ടാം സ്ഥാനവും കൊയിലാണ്ടി 91 പോയിന്റുമായി മൂന്നാം സ്ഥാനവും നേടി. ക്രസന്റ് എച്ച്എസ്എസ് വാണിമേല്‍ 70 പോയിന്റുമായി ഈ വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റുള്‍ നേടുന്ന സ്കൂളായി. ജിഎച്ച്എസ്എസ് കുറ്റ്യാടിക്കാണ് രണ്ടാം സ്ഥാനം.
51 പോയിന്റ്. കെകെഎംജിവിഎച്ച്എസ്എസ് ഓര്‍ക്കാട്ടേരിയും നൊച്ചാട്ട് എച്ച്എസ്എസും 43 പോയിന്റുകളുമായി മൂന്നാം സ്ഥാനം പങ്കിട്ടു. യു.പിസംസ്കൃതോത്സവത്തില് വടകര, കുന്നുമ്മല്‍, കുന്നമംഗലം ഉപജില്ലകള്‍ 86 പോയന്റുകളുമായി ഒന്നാം സ്ഥാനം നേടി. ബാലുശ്ശേരി 84 പോയിന്റുമായി രണ്ടാം സ്ഥാനം നേടി. 83 പോയിന്റുമായി ചോമ്പാല മൂന്നാം സ്ഥാനം നേടി.