+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പോ​രൂ​ർ സ്കൂ​ളി​ൽ ഗോ​ത്ര​ഫെ​സ്റ്റ് ന​ട​ത്തി

പോ​രൂ​ർ: സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് എ​ൽ​പി സ്കൂ​ളി​ൽ ഗോ​ത്ര​ഫെ​സ്റ്റ്2022 ന​ട​ത്തി. മാ​ന​ന്ത​വാ​ടി രൂ​പ​ത കോ​ർ​പ​റേ​റ്റ് മാ​നേ​ജ​ർ ഫാ.​സി​ജോ ഇ​ളം​കു​ന്ന​പ്പു​ഴ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ മാ​നേ​
പോ​രൂ​ർ സ്കൂ​ളി​ൽ  ഗോ​ത്ര​ഫെ​സ്റ്റ് ന​ട​ത്തി
പോ​രൂ​ർ: സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് എ​ൽ​പി സ്കൂ​ളി​ൽ ഗോ​ത്ര​ഫെ​സ്റ്റ്-2022 ന​ട​ത്തി. മാ​ന​ന്ത​വാ​ടി രൂ​പ​ത കോ​ർ​പ​റേ​റ്റ് മാ​നേ​ജ​ർ ഫാ.​സി​ജോ ഇ​ളം​കു​ന്ന​പ്പു​ഴ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ.​ജ​യിം​സ് കു​ന്ന​ത്തേ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ത​വി​ഞ്ഞാ​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ത്സി ജോ​യ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മാ​ന​ന്ത​വാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ജോ​യ്സി ഷാ​ജു, ത​വി​ഞ്ഞാ​ൽ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ റോ​സ​മ്മ ബേ​ബി, മ​നോ​ഷ് ലാ​ൽ, പി.​എ. സു​രേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
മാ​ന​ന്ത​വാ​ടി എ​ഇ​ഒ എം.​എം. ഗ​ണേ​ഷ്കു​മാ​ർ, സൂ​പ്ര​ണ്ട് ടി.​ഡി. ശ്രീ​ല​ൻ, ടി​ഡി​ഒ ഇ​സ്മാ​യി​ൽ, ബി​പി​ഒ അ​നൂ​പ്കു​മാ​ർ എ​ന്നി​വ​ർ വി​ശി​ഷ്ട വ്യ​ക്തി​ക​ളെ ആ​ദ​രി​ച്ചു. ഉ​പ​ജി​ല്ലാ മേ​ള വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷി​ജോ ജോ​സ​ഫ്, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് ഉ​ഷ സ​ജി, പ്രോ​ഗ്രാം ക​ണ്‍​വീ​ന​ർ കേ​ളു വൈ​ദ്യ​ർ എ​ന്നി​വ​ർ വി​ത​ര​ണം ചെ​യ്തു.
ഹെ​ഡ്മി​സ്ട്ര​സ് കെ.​എം. ബീ​ന സ്വാ​ഗ​ത​വും എ​സ്ആ​ർ​ജി ക​ണ്‍​വീ​ന​ർ ടോം ​ജോ​സ​ഫ് ന​ന്ദി​യും പ​റ​ഞ്ഞു. ഗോ​ത്ര​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട കു​ട്ടി​ക​ളു​ടെ​യും രക്ഷിതാക്കളുടെയും ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി.