ഏറ്റുമാനൂർ: ഏറ്റുമാനൂർ നഗരത്തിൽ സിസിടിവി കാമറകൾ സ്ഥാപിക്കുന്നതിന് 50 ലക്ഷം രൂപ അനുവദിച്ചതായി മന്ത്രി വി.എൻ. വാസവൻ പത്രക്കുറിപ്പിൽ അറിയിച്ചു. ഏറ്റുമാനൂർ ക്ഷേത്രവും നഗരവും ക്രിസ്തുരാജ ദേവാലയവും ഉൾപ്പെടുന്ന മേഖലയിലാണ് കാമറകൾ സ്ഥാപിക്കുക.
നഗരം മുഴുവൻ കാമറ നിരീക്ഷണത്തിൽ ആക്കുക എന്ന പദ്ധതിയുടെ ഭാഗമായിട്ടാണിത്.
ശബരിമല ഇടത്താവള അവലോകന യോഗത്തിലടക്കം ഈ ആവശ്യം ബഹുജനങ്ങളിൽ നിന്ന് ഉയർന്നതിനെത്തുടർന്നാണ് എംഎൽഎമാരുടെ പ്രത്യേക വികസന നിധിയിൽനിന്ന് ഇതിനായി ഫണ്ട് അനുവദിച്ചതെന്ന് പത്രക്കുറിപ്പിൽ മന്ത്രി വ്യക്തമാക്കി.
പ്രവാസി മലയാളി വെല്‍ഫെയര്‍ അസോ. പ്രവര്‍ത്തക സമ്മേളനം
കോട്ടയം: പ്രവാസി മലയാളി വെല്‍ഫെയര്‍ അസോസിയേഷന് ഇന്ത്യയുടെ സംസ്ഥാന പ്രവര്‍ത്തക സമ്മേളനം സംസ്ഥാന പ്രസിഡന്റ് ഐസക് പ്ലാപ്പള്ളി ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് ഇട്ടി ചെറിയാന് അധ്യക്ഷത വഹിച്ചു.
അസോസിയേഷന് അഡ്വൈസറി ബോര്‍ഡ് ചെയര്മാന് മുഹമ്മദ് കലാം, മഹിളാ അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് ഏലിയാമ്മ ജോര്‍ജ്, പി. സതികുമാര്‍, സഞ്ജിത്ത് അലക്സ്, റോയി ഏബ്രഹാം, വിജി ജേക്കബ്, ജോജു ജോര്‍ജ്, ആഷര്‍ ജോര്‍ജ്, മധു വാകത്താനം, പി. ലോഹിതദാസ്, ജയശ്രീ പ്രദീപ് എന്നിവര്‍ പ്രസംഗിച്ചു.