കോട്ടയ്ക്കുപുറം: വേളാങ്കണ്ണി മാതാ നഴ്സിംഗ് കോളജ്, കോട്ടയം മെഡിക്കൽ കോളജ് ഒഫ്താൽമോളജി വിഭാഗം, കോട്ടയ്ക്കുപുറം ഗ്രാമോദ്ധാരണ വായനശാല എന്നിവയുടെ ആഭിമുഖ്യത്തിൽ നാളെ രാവിലെ 9.30 മുതൽ 12.30വരെ സൗജന്യനേത്ര പരിശോധനയും മെഡിക്കൽ ക്യാമ്പും -നയനം 2022 നടത്തും.
വായനശാല ഹാളിൽ നടക്കുന്ന ക്യാമ്പ് അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തിൽ ഉദ്ഘാടനം ചെയ്യും. വായനശാല പ്രസിഡന്റ് കെ.എം. മാത്യു കളരിക്കൽ അധ്യക്ഷത വഹിക്കും.
വേളാങ്കണ്ണി മാതാ നഴ്സിംഗ് കോളജ് പ്രിൻസിപ്പൽ പ്രഫ. അമ്പിളി ജോസ്, വായനശാല സെക്രട്ടറി ജോർജ് കുഴിപ്പള്ളിത്തറ, റിയ എലിസബത്ത് ചാക്കോ എന്നിവർ പ്രസംഗിക്കും. രജിസ്ട്രേഷൻ രാവിലെ എട്ടു മുതൽ ആരംഭിക്കും.
നേത്രപരിശോധന, വൈദ്യപരിശോധന, പ്രമേഹ രോഗ നിർണയം. രക്താതിസമ്മർദ നിർണയം എന്നിവയും മെഡിക്കൽ ക്യാമ്പിലുണ്ടാകും.