ചങ്ങനാശേരി: അതിരൂപത യുവദീപ്തി-എസ്എംവൈഎമ്മിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള പ്രവാസി യുവജന സംഗമം ഓണ്‍ലൈനില്‍ നടത്തി. സംഗമത്തില്‍ ചങ്ങനാശേരി അതിരൂപതയിലെ പ്രവാസികളായുള്ള യുവജനങ്ങളും മുന്‍കാല യുവദീപ്തി പ്രവര്‍ത്തകരും പങ്കെടുത്തു. ഷംഷാബാദ് രൂപത സഹായമെത്രാന്‍ മാര്‍ തോമസ് പാടിയത്ത് സംഗമം ഉദ്ഘാടനം ചെയ്തു.
അതിരൂപത പ്രസിഡന്റ് ജോര്‍ജ് ജോസഫ് അധ്യക്ഷത വഹിച്ചു. അതിരൂപത മുന്‍ ഡയറക്ടര്‍മാരായ ഫാ. സിറിയക്ക് ചിറ്റൂക്കളം, ഫാ. വര്‍ഗീസ് പുത്തന്‍പുരയ്ക്കല്‍ എന്നിവര്‍ സന്ദേശങ്ങള്‍ നല്കി. അതിരൂപത ഡയറക്ടര്‍ ഫാ. ജോബിന് ആനക്കല്ലുങ്കല്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. സോണി പള്ളിച്ചിറയില്‍, ഡെപ്യൂട്ടി പ്രസിഡന്റ് ജയ്നെറ്റ് മാത്യു, ജനറല്‍ സെക്രട്ടറി ടോം തോമസ്, ട്രഷറര്‍ അലന് ടോമി, ഓഫീസ് സെക്രട്ടറി ലാലിച്ചന്‍ മറ്റത്തില്‍, അമല റേച്ചല്‍ ഷാജി, അമ്മു ബാബു എന്നിവര്‍ പ്രസംഗിച്ചു.
മരണമടഞ്ഞ പൂര്‍വകാല പ്രവര്‍ത്തകരെ അനുസ്മരിച്ച് ഇന്നലെ വൈകുന്നേരം സെന്റ് മേരീസ് കത്തീഡ്രല്‍ ദേവാലയത്തില്‍ ദിവ്യബലിയുംഒപ്പീസും നടത്തി. അതിരൂപത ഡയറക്ടര്‍ ഫാ. ജോബിന് ആനക്കല്ലുങ്കല്‍ മുഖ്യകാര്‍മികത്വം വഹിച്ചു.
സുവര്‍ണ ജൂബിലി വാരാഘോഷത്തിന്റെ ഭാഗമായി ഇന്ന് 2.30ന് അതിരൂപതയിലെ യുവദീപ്തി-എസ്എംവൈഎം ആനിമേറ്റേഴ്സിന്റെ സമ്മേളനം നടക്കും.