ചങ്ങനാശേരി: സീറോ മലബാര്‍ സഭയുടെ ആത്മീയാചാര്യനും പൗരസ്ത്യ സഭാ ഉപദേഷ്ടാവും വിദ്യാഭ്യാസ പ്രവര്‍ത്തകനും പണ്ഡിതനും ക്രാന്തദര്‍ശിയുമായ റവ. ഡോ. പ്ലാസിഡ് ജെ. പൊടിപ്പാറയുടെ അനുസ്മരണാര്ഥം പ്ലാസിഡ് സ്കൂളില്‍ പേട്രന്‍സ് ഡേ ആഘോഷിച്ചു.
ക്രിസ്തുജ്യോതി കോളജ് പ്രിന്‍സിപ്പല്‍ ഫാ. ജോഷി ചീരാംകുഴി അഖില കേരള പ്ലാസിഡ് ക്വിസ് മത്സരത്തിന്റെയും പ്ലാസിഡ് സ്കൂള്‍ സില്‍വര്‍ ജൂബിലി മെമ്മോറിയല്‍ ക്വിസ് മത്സരത്തിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു. പ്ലാസിഡ് വിദ്യാവിഹാര്‍ പ്രിന്‍സിപ്പല്‍ ഫാ. സ്കറിയാ എതിരേറ്റ്, ക്രിസ്തുജ്യോതി വിദ്യാനികേതന്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ഫിലിപ്പോസ് തുണ്ടുവാലിച്ചിറ എന്നിവര്‍ പ്രസംഗിച്ചു.
അഖില കേരള പ്ലാസിഡ് മെമ്മോറിയല്‍ ക്വിസ് മത്സരത്തില്‍ എല്‍പി വിഭാഗത്തില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം യഥാക്രമം ചെത്തിപ്പുഴ പ്ലാസിഡ് വിദ്യാവിഹാര്‍ സ്കൂളിലെ അമാന്‍ നസീര്‍, ഇവാന് സിറില്‍, ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്കൂളിലെ ജൂവല്‍ ജെ. കാപ്പന്, ഗ്രേസ് റ്റോജോ, ചമ്പക്കുളം ഫാ. തോമസ് പോരൂക്കര സെന്‍ട്രല്‍ സ്കൂളിലെ ജെറോഡ് സനോജ്, ഹരിറാം ടി.ജെ. എന്നിവര്‍ നേടി.
യുപി വിഭാഗത്തില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം യഥാക്രമം കോട്ടയം ചിന്മയ വിദ്യാലയത്തിലെ ഗോവിന്ദ് ആര്., നവനീത് കൃഷ്ണന് വി., ചെത്തിപ്പുഴ പ്ലാസിഡ് വിദ്യാവിഹാര്‍ സ്കൂളിലെ ഗോവിന്ദ് ജ്യോതിഷ്, എ.എസ്. മുഹമ്മദ് അമാര്‍, ചമ്പക്കുളം ഫാ. തോമസ് പോരൂക്കര സെന്‍ട്രല്‍ സ്കൂളിലെ അശ്വിന് സുനോദ്, വി.ബി. ജോര്‍ജ് എന്നിവര്‍ നേടി.
ഹൈസ്ക്കൂള് വിഭാഗത്തില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ യഥാക്രമം ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്കൂളിലെ അന്സിഫ് അന്‍സാരി, റോബിന് സുബിന്, ചെത്തിപ്പുഴ ക്രിസ്തുജ്യോതി വിദ്യാനികേതനിലെ എയ്ഞ്ചല്‍ മരിയ ഗ്രിഗറി, സാവിത് എസ്., കോട്ടയം എസ്എച്ച് സ്കൂളിലെ സ്റ്റീവ് സ്റ്റീഫന്‍, ജോസഫ് മാത്യു എന്നിവര്‍ കരസ്ഥമാക്കി.
പ്ലാസിഡ് സ്കൂള്‍ സില്‍വര്‍ ജൂബിലി മെമ്മോറിയല്‍ ക്വിസ് മത്സരത്തില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ഒന്നാം സ്ഥാനം ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്കൂളിലെ ജോഫിറ്റ് സെബാസ്റ്റ്യന്‍, ജോസ്വിന് സജി വടക്കേല്‍, രണ്ടാം സ്ഥാനം ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്കൂളിലെ അന്നാ ബി. വര്‍ഗീസ്, ശ്രേയാസ്., മൂന്നാം സ്ഥാനം ചെത്തിപ്പുഴ പ്ലാസിഡ് വിദ്യാവിഹാര്‍ സ്കൂളിലെ നാരായണന് നമ്പൂതിരി, അലിയോഷ തോമസ് ആന്റണി എന്നിവര്‍ കരസ്ഥമാക്കി.