അഞ്ചല്‍ : അറുപത്തിയൊന്നാമത് കൊല്ലം ജില്ലാ സ്കൂള്‍ കലോത്സവത്തിന് തിരിശീല വീഴാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ കിരീട പോരാട്ടത്തില്‍ കരുനാഗപ്പള്ളി ഉപജില്ല മുന്നില്‍.
ലഭ്യമായ അവസാന പോയിന്റ് നില അനുസരിച്ച് 647 പോയിന്റുമായി കരുനാഗപ്പള്ളി ഉപജില്ല ഒന്നാം സ്ഥാനത്തും 551 പോയിന്റോടെ ചാത്തന്നൂർ ഉപജില്ല രണ്ടാം സ്ഥാനത്തുമാണ്.
540 പോയിന്റുമായി കൊട്ടാരക്കര ഉപജില്ലയാണ് മൂന്നാം സ്ഥാനത്ത്.
സ്കൂളുകളിൽ അയണിവേലിക്കുളങ്ങര ജോൺ എഫ്. കെന്നഡി മെമ്മോറിയൽ വിവിഎച്ച്എസ്എസ് 178 പോയിന്റുമായി മുന്നിലാണ്.
വെണ്ടാർ എസ്.വി.എം.എം എച്ച്.എസ്.എസാണ് 141 പോയിന്റോടെ രണ്ടാം സ്ഥാനത്ത്.
ആതിഥേയരായ അഞ്ചൽ വെസ്റ്റ് ഗവ.എച്ച്.എസ്.എസും കടയ്ക്കൽ ഗവ.എച്ച്.എസ്.എസും 139 പോയിന്റോടെ മൂന്നാം സ്ഥാനത്തുണ്ട്.