ചങ്ങനാശേരി: ഇടിമണ്ണിക്കൽ എഡ്ജ് ഒപ്റ്റിക്കൽസിൽ ആദ്യമായി ഇയർ എൻഡ് ഡിസ്കൗണ്ട് സെയിൽ ആരംഭിച്ചു. ഫ്രെയ്മുകൾ ഒന്നെടുത്താൽ തുല്യ വിലയുള്ള മറ്റൊരെണ്ണം ഫ്രീയായി നല്കും. കണ്ണടകൾക്ക് 50 ശതമാനം വരെ ഡിസ്കൗണ്ട് ലഭിക്കും. പഴയ കണ്ണടകൾ മാറ്റി പുതിയ കണ്ണടകൾ വാങ്ങാൻ സൗകര്യമുണ്ട്. ഹൈടെക് കന്പ്യൂട്ടറൈസ്ഡ് സംവിധാനത്തിൽ കണ്ണുകൾ പരിശോധിച്ചാണ്
കണ്ണടകൾ നല്കുന്നത്. നൈക്ക്, പ്യൂമ, കാർട്ടിയർ, റെയ്ബാൻ തുടങ്ങി നൂറിലധികം ബ്രാൻഡുകളിലുള്ള കണ്ണടകൾ സ്പെഷൽ ഡിസ്കൗണ്ടിൽ വാങ്ങാൻ കഴിയും. 250 രൂപ മുതലുള്ള വിദേശനിർമിത കണ്ണടകൾ ലഭ്യമാണ്. യുവി ലൈറ്റിൽനിന്നും ബ്ലൂ ലൈറ്റിൽനിന്നും പ്രൊട്ടക്ഷൻ നൽകുന്ന ലെൻസുകൾക്കും സ്പെഷൽ ഡിസ്കൗണ്ട്. കോട്ടയം, ചങ്ങനാശേരി, തിരുവല്ല, കറുകച്ചാൽ, അടൂർ, പത്തനംതിട്ട ഷോറൂമുകളിൽ ഇയർ എൻഡ് സെയിൽ നടക്കുന്നുണ്ട്.