കോട്ടയം: കോട്ടയത്ത് പ്രവർത്തനം ആരംഭിച്ച എൻസിഎസ് വസ്ത്രം ഓണം ഓഫറായ ‘ഈ ഓണം മൂന്നിരട്ടി ഓണ’ത്തിന്റെ ഭാഗ്യശാലികളെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു. തോമസ് ചാഴികാടൻ എംപി, കോട്ടയം വെസ്റ്റ് സിഐ ്രപ്രശാന്ത് കുമാർ, എൻസിഎസ് ഗ്രൂപ്പ് ചെയർമാൻ എൻ.എം. രാജു എന്നിവർ ചേർന്നാണു തെരഞ്ഞെടുത്തത്.
ഒന്നാം സമ്മാനമായ മൂന്നു കാർ വൈക്കം സ്വദേശി സതി ബാബുവിനും രണ്ടാം സമ്മാനമായ മൂന്ന് ബൈക്ക് ചങ്ങനാശേരി സ്വദേശി ബിനോ ബിജുവിനും മൂന്നാം സമ്മാനമായ മൂന്ന് സൈക്കിൾ പത്തനംതിട്ട സ്വദേശി ബിനു തോമസിനും ലഭിച്ചു. അനേകം ഗിഫ്റ്റ് വൗച്ചറുകളും നറുക്കെടുപ്പിലൂടെ ഭാഗ്യശാലികൾക്ക് ലഭിച്ചു.