+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സി​എ​സ്ഐ മ​ധ്യ​കേ​ര​ള മ​ഹാ​യി​ട​വ​ക കൗ​ൺ​സി​ൽ സ​മ്മേ​ള​നം

കോ​ട്ട​യം: സി​എ​സ്ഐ മ​ധ്യ​കേ​ര​ള മ​ഹാ​യി​ട​വ​ക കൗ​ൺ​സി​ൽ സ​മ്മേ​ള​നം ഇ​ന്നും നാ​ളെ​യു​മാ​യി സി​എ​സ്ഐ റി​ട്രീ​റ്റ് സെ​ന്‍റ​റി​ൽ ന​ട​ക്കും. ബി​ഷ​പ് ഡോ. ​മ​ല​യി​ൽ സാ​ബു കോ​ശി ചെ​റി​യാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​
സി​എ​സ്ഐ മ​ധ്യ​കേ​ര​ള മ​ഹാ​യി​ട​വ​ക  കൗ​ൺ​സി​ൽ സ​മ്മേ​ള​നം
കോ​ട്ട​യം: സി​എ​സ്ഐ മ​ധ്യ​കേ​ര​ള മ​ഹാ​യി​ട​വ​ക കൗ​ൺ​സി​ൽ സ​മ്മേ​ള​നം ഇ​ന്നും നാ​ളെ​യു​മാ​യി സി​എ​സ്ഐ റി​ട്രീ​റ്റ് സെ​ന്‍റ​റി​ൽ ന​ട​ക്കും. ബി​ഷ​പ് ഡോ. ​മ​ല​യി​ൽ സാ​ബു കോ​ശി ചെ​റി​യാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
രാ​വി​ലെ 8.30ന് ​ബി​ഷ​പ് ജേ​ക്ക​ബ് മെ​മ്മോ​റി​യ​ൽ ഹാ​ളി​ൽ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ക്കും. തു​ട​ർ​ന്ന് ഒ​മ്പ​തി​ന് സി​എ​സ്ഐ ഹോ​ളി ട്രി​നി​റ്റി ക​ത്തീ​ഡ്ര​ലി​ൽ വി​ശു​ദ്ധ സം​സ​ർ​ഗ​ശു​ശ്രൂ​ഷ ന​ട​ക്കും. 10.30ന് ​ബി​ഷ​പ്പി​ന്‍റെ അ​ധ്യ​ക്ഷ പ്ര​സം​ഗ​ത്തോ​ടെ സ​മ്മേ​ള​നം ആ​രം​ഭി​ക്കും. സേ​വ​ന​ത്തി​ൽ​നി​ന്നു വി​ര​മി​ച്ച വൈ​ദി​ക​രെ​യും സ​ഭാ​പ്ര​വ​ർ​ത്ത​ക​രെ​യും കൗ​ൺ​സി​ലി​ൽ ആ​ദ​രി​ക്കും. സ​മൂ​ഹ​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ പു​ര​സ്കാ​ര​ങ്ങ​ൾ​ക്ക് അ​ർ​ഹ​രാ​യ​വ​രെ കൗ​ൺ​സി​ൽ അ​നു​മോ​ദി​ക്കും. വി​വി​ധ ബോ​ർ​ഡു​ക​ളു​ടെ​യും ക​മ്മി​റ്റി​ക​ളു​ടെ​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൗ​ൺ​സി​ൽ അ​വ​ലോ​ക​നം ചെ​യ്യും.

തി​രു​ര​ക്താ​ഭി​ഷേ​ക ധ്യാ​നം

കൊ​ടു​മ്പി​ടി: താ​ബോ​റി​ൽ നാ​ലി​നു വൈ​കു​ന്നേ​രം നാ​ലു മു​ത​ൽ എ​ട്ടി​നു ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടു​വ​രെ തി​രു​ര​ക്താ​ഭി​ഷേ​ക ധ്യാ​നം ന​ട​ക്കും. ഫാ. ​ഷാ​ജി തു​മ്പേ​ച്ചി​റ​യി​ൽ, ബ്ര​ദ​ർ ഷാ​ബു പാ​റു​ക​ണ്ണി​ൽ എ​ന്നി​വ​ർ ധ്യാ​നം ന​യി​ക്കും. ഫോ​ൺ: 7306680810, 04822 221268.

ബാങ്ക് പൊതുയോഗം

കൊ​ഴു​വ​നാ​ല്‍: കൊ​ഴു​വ​നാ​ല്‍ സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ 89-ാമ​ത് വാ​ര്‍​ഷി​ക പൊ​തു​യോ​ഗം നാ​ലി​നു ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​നു കൊ​ഴു​വ​നാ​ല്‍ സെ​ന്‍റ് ജോ​ണ്‍​സ് നെ​പും​സ്യാ​ന്‍​സ് ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍ ഹാ​ളി​ല്‍ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് പി.​എ. തോ​മ​സ് പൊ​ന്നം​പു​ര​യി​ട​ത്തി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ന​ട​ക്കും. ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ര്‍​ഷ​ത്തെ ഓ​ഡി​റ്റ് ബാ​ല​ന്‍​സ് ഷീ​റ്റ് അ​നു​സ​രി​ച്ച് ഓ​ഹ​രി ഉ​ട​മ​ക​ള്‍​ക്ക് പ​ത്തു ശ​ത​മാ​നം ലാ​ഭ​വി​ഹി​തം ന​ല്‍​കു​ന്ന​തി​നു​ള്ള ഡ​യ​റ​ക്ട​ര്‍ ബോ​ര്‍​ഡി​ന്‍റെ ശു​പാ​ര്‍​ശ​യും

പൊ​തു​യോ​ഗ​ത്തി​ല്‍ അ​വ​ത​രി​പ്പി​ക്കും.

മു​ത്തോ​ലി: മു​ത്തോ​ലി ഈ​സ്റ്റ് സ​ഹ​ക​ര​ണ​ബാ​ങ്കി​ന്‍റെ 92-ാമ​ത് വാ​ര്‍​ഷി​ക പൊ​തു​യോ​ഗം നാ​ലി​ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് മു​ത്തോ​ലി പ​ഞ്ചാ​യ​ത്ത് ഹാ​ളി​ല്‍ ന​ട​ത്തു​മെ​ന്ന് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.