തളിപ്പറമ്പ്: പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തളിപ്പറമ്പ് സര് സയ്യിദ് ഹയര്‍ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനി കൊയിലേരിയന്‍ ഗണേശന്-ലതിക ദമ്പതികളുടെ മകൾ അഞ്ജന (17) യാണുമരിച്ചത്. ഇന്നലെ രാവിലെയാണ് കുട്ടിയെ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു. സഹോദരങ്ങൾ: അനഘ, അഭിഷ.