+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വെ​ടി​യു​ണ്ട​ക​ൾ പി​ടി​കൂ​ടി​യ സം​ഭ​വം; അ​ന്വേ​ഷ​ണം വ​ഴി​മു​ട്ടി

ഇ​രി​ട്ടി: ക​ര്‍​ണാ​ട​ക ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് ബ​സി​ല്‍​നി​ന്ന് 100 വെ​ടി​യു​ണ്ട​ക​ള്‍ പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം വ​ഴി​മു​ട്ടി. ക​ഴി​ഞ്ഞ 16ന് ​കി​ളി​യ​ന്ത​റ​യി​ല്‍ ന​ട​ത്തി​യ പ
വെ​ടി​യു​ണ്ട​ക​ൾ പി​ടി​കൂ​ടി​യ സം​ഭ​വം; അ​ന്വേ​ഷ​ണം വ​ഴി​മു​ട്ടി
ഇ​രി​ട്ടി: ക​ര്‍​ണാ​ട​ക ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് ബ​സി​ല്‍​നി​ന്ന് 100 വെ​ടി​യു​ണ്ട​ക​ള്‍ പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം വ​ഴി​മു​ട്ടി. ക​ഴി​ഞ്ഞ 16ന് ​കി​ളി​യ​ന്ത​റ​യി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് നാ​ട​ൻ​തോ​ക്കി​ന്‍റെ തി​ര​ക​ള്‍ എ​ക്‌​സൈ​സ് പി​ടി​കൂ​ടി​യ​ത്. തി​ര​ക​ൾ തു​ട​ര്‍​ന​ട​പ​ടി​ക​ള്‍​ക്കാ​യി ഇ​രി​ട്ടി പോ​ലീ​സി​ന് കൈ​മാ​റി​യി​രു​ന്നു. തു​ട​ർ​ന്ന് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ കെ.​ജെ. ബി​നോ​യി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ത്യേ​ക സ്‌​ക്വാ​ഡ് രൂ​പീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും പു​രോ​ഗ​തി​യു​ണ്ടാ​യി​ട്ടി​ല്ല. ബ​സ് ജീ​വ​ന​ക്കാ​രെ ചോ​ദ്യം ചെ​യ്യു​ക​യും വീ​രാ​ജ്പേ​ട്ട, മ​ടി​ക്കേ​രി, മൈ​സൂ​രു എ​ന്നി​വി​ട​ങ്ങ​ളി​ലെ വെ​ടി​യു​ണ്ട വി​ൽ​പ​ന​ക്കാ​രി​ൽ​നി​ന്നു വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ക​യും ചെ​യ്തെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല.