ഒറ്റപ്പാലം: ജില്ലാ കലോത്സവത്തിൽ താരമായി അമേയ. പങ്കെടുത്ത അഞ്ചിനങ്ങളിൽ മൂന്ന് ഒന്നാം സ്ഥാനവും ഒരു എ ഗ്രേഡും നേടിയാണ് അമേയ കലോത്സവത്തിൽ താരമായത്.
പാലക്കാട് ഭാരത്മാതാ സ്കൂളിലെ ഈ എട്ടാം ക്ലാസുകാരി സ്വന്തമാക്കിയത്. കേരള നടനത്തിലും, കഥകളി സിംഗിൾ, കഥകളി ഗ്രൂപ്പ് ഇനങ്ങളിൽ ഒന്നാം സ്ഥാനം. പുറമെ നാടൻ പാട്ടിൽ എ ഗ്രേഡും. പാലക്കാട് ചന്ദ്രനഗറിൽ പ്രകാശ് മാലി ദന്പതികളുടെ മകളാണ്.
മകൾ പഠിക്കുന്ന സ്കൂളിലെ അധ്യാപികയാണ് മാലി. അച്ഛൻ പെരിന്തൽമണ്ണ ബോയ്സ് സ്കൂൾ അധ്യാപകനാണ്. പുത്തൂർ പ്രമോദ് ദാസാണ് നൃത്തരംഗത്ത് അമേയയുടെ ഗുരു.
ഏഴു വർഷമായി കഥകളി പഠിക്കുന്ന അമേയയുടെ ഗുരുകലാമണ്ഡലം വെങ്കിട്ടരാമനാണ്.